Browsing Tag

Discuss Throw

ആദ്യ പത്ത് സ്ഥാനത്തിലേക്കെത്തി കമല്‍പ്രീത് കൗര്‍

ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ മെഡൽ നേട്ടമൊന്നും സ്വന്തമാക്കുവാനായില്ലെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടി ആറാം സ്ഥാനത്ത് എത്തിയ കമൽപ്രീത് കൗറിന് ലോക റാങ്കിംഗിൽ പത്താം സ്ഥാനത്തേക്കുയര്‍ന്നു. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കമല്‍പ്രീത്…

മെഡലില്ല, ആറാം സ്ഥാനത്തെത്തി കമല്‍പ്രീത് കൗര്‍, സ്വര്‍ണ്ണം അമേരിക്കയുടെ ഓള്‍മാന്

യോഗ്യത റൗണ്ടിൽ രണ്ടാമതായി എത്തിയെങ്കിലും ആ നേട്ടം ആവര്‍ത്തിക്കാനാകാതെ കമല്‍പ്രീത് കൗര്‍. എന്നിരുന്നാലും ആറാം സ്ഥാനമെന്ന ബഹുമതി നേടിയാണ് ഇന്ത്യന്‍ താരത്തിന്റെ മടക്കം. മത്സരത്തിൽ അമേരിക്കയുടെ വലേരി ഓള്‍മാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മറ്റു…

64 മീറ്റര്‍ ദൂരം താണ്ടി കമൽപ്രീത് കൗറിന് നേരിട്ട് യോഗ്യത, സീമയ്ക്ക് നിരാശ

തന്റെ അവസാന ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗര്‍. രണ്ടാം ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ .3 ന് നഷ്ടപ്പെട്ടുവെങ്കിലും ഏറ്റവും മികച്ച 12 പേരിലൊരാളായ…

നേരിട്ടുള്ള യോഗ്യതയില്ല, സീമയുടെ യോഗ്യത മറ്റു താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച്

ഡിസ്കസ് ത്രോയിൽ ഗ്രൂപ്പ് എയിലെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ സീമ പൂനിയ. ആദ്യ ശ്രമം ഫൗള്‍ ആയെങ്കിലും രണ്ടാം ശ്രമത്തിൽ 60.57 മീറ്റര്‍ ദൂരം എറിഞ്ഞ പൂനിയ തന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ സീമയ്ക്ക്…

ഏഷ്യന്‍ ഗെയിംസ് അരികെയെത്തി നില്‍ക്കെ വിരമിക്കില്‍ തീരുമാനം പ്രഖ്യാപിച്ച് വികാസ് ഗൗഡ

ഇന്ത്യയുടെ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു. ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ താരത്തിന്റെ വിരമിക്കല്‍ അപ്രതീക്ഷിതമായിട്ടാണ്. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത്…