ആദ്യ പത്ത് സ്ഥാനത്തിലേക്കെത്തി കമല്‍പ്രീത് കൗര്‍

Kamalpreetkaur

ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ മെഡൽ നേട്ടമൊന്നും സ്വന്തമാക്കുവാനായില്ലെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടി ആറാം സ്ഥാനത്ത് എത്തിയ കമൽപ്രീത് കൗറിന് ലോക റാങ്കിംഗിൽ പത്താം സ്ഥാനത്തേക്കുയര്‍ന്നു.

22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കമല്‍പ്രീത് പത്താം റാങ്കിലേക്ക് ഉയര്‍ന്നത്. യോഗ്യത റൗണ്ടിൽ 64 മീറ്റര്‍ എറിഞ്ഞ കമൽപ്രീത് കൗര്‍ രണ്ടാമതായാണ് ഫൈനലിലേക്ക് കടന്നത്. ഫൈനലിൽ 63.70 മീറ്റര്‍ ആണ് കമല്‍പ്രീത് എറിഞ്ഞത്.

Previous articleഫിഫാ റാങ്കിംഗ് ബ്രസീൽ രണ്ടാം സ്ഥാനത്ത്, അർജന്റീന ആറാമത്, ഇന്ത്യ 105ആം സ്ഥാനത്ത്
Next articleഡിബാല യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത്