Browsing Tag

Denesh Ramdin

ദിനേശ് രാംദിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ദിനേശ് രാംദിന്‍. താന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തുടരും എന്നും താരം അറിയിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനായി 74 ടെസ്റ്റുകളിലും 139…

ഡ്വെയിന്‍ ബ്രാവോ ട്രിന്‍ബാഗോ വിടുന്നു, ഇനി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സില്‍

2021 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഡ്വെയിന്‍ ബ്രാവോ പുതിയ ടീമിനായി കളിക്കും. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിരുന്ന താരം ഈ സീസണില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാവും കളിക്കുക.…

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന്…