Home Tags Dean Jones

Tag: Dean Jones

ഡീന്‍ ജോണ്‍സിനെയും ഫില്‍ ഹ്യൂജ്സിനെയും ഓര്‍മ്മിച്ച് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍

ഐപിഎലിനിടെ അന്തരിച്ച ഡീന്‍ ജോണ്‍സിനും ആറ് വര്‍ഷം മുമ്പ് ഇതേ ദിവസം മരണം അടഞ്ഞ ഫില്‍ ഹ്യൂജ്സിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ടീമുകള്‍. ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തിന്...

ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ താരവും പ്രമുഖ കോച്ചും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. തന്റെ 59ാം വയസ്സിലാണ് താരത്തിന്റെ നിര്യാണം. മുംബൈയില്‍ വെച്ചാണ് താരം മരണപ്പെടുന്നത്. ഹൃദയസ്തംഭനമാണ് കാരണം. ഐപിഎലിന്റെ ഭാഗമായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ...

ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചത് പോലുള്ള നിയമനങ്ങള്‍ പാക്കിസ്ഥാനും നടത്തണം

ബിസിസഐയ്ക്ക് വേണ്ടി രാഹുല്‍ ദ്രാവിഡ് നടത്തുന്ന മികവാര്‍ന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്. ഇന്ത്യ അണ്ടര്‍ 19, എ ടീം കോച്ചായിരുന്ന ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യയുടെ നാഷണല്‍ ക്രിക്കറ്റ്...

ഐപിഎലിലെ പ്രകടനം ധോണിയുടെ കരിയറിനെ നിര്‍ണ്ണയിക്കും – ഡീന്‍ ജോണ്‍സ്

എംഎസ് ധോണിയുടെ കരിയറിന്മേലുള്ള ഒരു തീരുമാനം ആവും ഐപിഎല്‍ 2020ലെ പ്രകടനം എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. 2019 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ലാത്ത ധോണി മാര്‍ച്ചില്‍...

ഐപിഎല്‍ നിലനില്‍ക്കും എന്നാല്‍ മറ്റ് ലീഗുകളെക്കുറിച്ച് അത് പറയാനാകുമോ എന്നത് ഉറപ്പില്ല – ഡീന്‍...

കൊറോണ കഴിഞ്ഞും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലകൊള്ളുമെങ്കിലും ലോകത്തെ മറ്റ് ടി20 ലീഗുകളെക്കുറിച്ച് അത് പറയാനാകില്ലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ഓരോ ലീഗുകള്‍ക്കും വ്യക്തമായ സാമ്പത്തിക പദ്ധതികള്‍ ഇനിയുള്ള...

ബിഗ് ബാഷിനോട് കിടപിടിക്കുവാന്‍ ഐപിഎലിനോ ലോകത്തെ മറ്റൊരു ലീഗിനോ ആകില്ല

ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ലോകത്തിലെ മറ്റൊരു ടി20 ലീഗിനും ആകില്ലെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്. ഐപിഎലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോളാണ് ഡീന്‍...

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇന്ത്യ,...

പാക്കിസ്ഥാന്‍ കോച്ചാവാന്‍ ഡീന്‍ ജോണ്‍സും

പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഡീന്‍ ജോണ്‍സ് പാക്കിസ്ഥാന്‍ പരിശീലകനാകുവാനുള്ള അപേക്ഷ നല്‍കിയതായാണ് അറിയുവാന്‍ കഴിയുന്നത്. മിസ്ബ ഉള്‍ ഹക്കിനെ കോച്ചിംഗ് സ്ഥാനത്തേക്ക് പാക്കിസ്ഥാന്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്ത പുറത്ത് വരുന്നതിനിടെയാണ് ഈ പുതിയ...

4000 ഏകദിന റണ്‍സ് തികച്ച് ആരോണ്‍ ഫിഞ്ച്

ഏറെ മോശം കാലഘട്ടത്തിലൂടെയായിരുന്നു ആരോണ്‍ ഫിഞ്ച് അടുത്ത കാലത്തായി ബാറ്റ് വീശിയിരുന്നത്. 15ലധികം ഇന്നിംഗ്സുകളില്‍ ഒരു വലിയ സ്കോര്‍ നേടാനാകാതെ പോയ ഫിഞ്ച് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പരമ്പരയിലാണ് ഫോം കണ്ടെത്തിയത്. ആദ്യ മത്സരങ്ങളില്‍...

ഇതെന്ത് മണ്ടത്തരം, ട്വിറ്ററിലൂടെ ക്ഷോഭിച്ച് ഡീന്‍ ജോണ്‍സ്

സിഡ്നി ടെസ്റ്റിനു വേണ്ടി തയ്യാറാക്കിയ പിച്ചിനെ പഴി പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ആദ്യ ദിവസം ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മികച്ച നിലയിലേക്ക് മുന്നേറിയതിനു ശേഷമാണ് ഡീന്‍...

അഫ്ഗാനിസ്ഥാന്റെ താല്‍ക്കാലിക കോച്ചായി ഡീന്‍ ജോണ്‍സ്

അഫ്ഗാനിസ്ഥാന്റെ ഹോംങ്കോംഗ് പര്യടനത്തില്‍ ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടാകുക മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. താരം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്ത് വിട്ടത്. ഹോംങ്കോംഗ് പര്യടനത്തിനു വേണ്ടി മാത്രമാകും ഈ...
Advertisement

Recent News