Browsing Tag

De Gea

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെ സീനിയർ താരങ്ങളായ മൂന്ന് താരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു‌. ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ, വിംഗർ ആന്റണി എലങ്ക, മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് എന്നിവർ ആകും ക്ലബിന്റെ ഗ്രാസ്റൂട്ട് ലെവൽ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ഡി ഹിയ വേതനം കുറക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡി ഹിയ ക്ലബിൽ തുടരാൻ വേണ്ടി വേതനം കുറക്കും. താരം ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്. അവസാന സീസൺ മുതൽ തന്റെ ഫോം വീണ്ടെടുത്ത ഡി ഹിയ ഇപ്പോൾ യുണൈറ്റഡിന്റെ ചോദ്യം…

ഡി ഹിയ പ്രീമിയർ ലീഗിലെ മികച്ച താരം, ഒരു ഗോൾ കീപ്പർ പുരസ്കാരം നേടുന്നത് 6 വർഷങ്ങൾക്ക് ശേഷം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ കഴിഞ്ഞ മാസത്തെ മികച്ച പ്രീമിയർ ലീഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ന് ശേഷം ആദ്യമായാണ് ഒരു ഗോൾ കീപ്പർ പ്രീമിയർ ലീഗിൽ ഈ പുരസ്കാരം നേടുന്നത്. ഡിസംബറിൽ ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര…

“അബദ്ധങ്ങൾ സ്വാഭാവികം മാത്രം” – ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയക്ക് അത്ര നല്ല കാലമല്ല. അവസാന രണ്ട് വർഷങ്ങളായി ഡി ഹിയയുടെ ഫോം മങ്ങി നിൽക്കുകയാണ്. താരം ഗോൾ കീപ്പിംഗിൽ വരുത്തുന്ന അബദ്ധങ്ങളും കൂടി വരികയാണ്. എന്നാൽ അബദ്ധങ്ങക്ക് സ്വാഭാവികം മാത്രമാണെന്ന് ഡി ഹിയ പറഞ്ഞു.…

ഡി ഹിയ വേൾഡ് ക്ലാസ്, പരിക്കേൽക്കാതെ മാഞ്ചസ്റ്റർ സ്പെയിൻ വിട്ടു

ഡേവിഡ് ഡി ഹിയ എന്ന കാവൽ മാലാഖ പോസ്റ്റിനു കീഴിൽ അത്ഭുതങ്ങൾ കാണിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ കാര്യമായ പരിക്കേൽക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെയിൻ വിട്ടു. സെവിയ്യയെ നേരിട്ട മൗറീന്യോയും സംഘവും ഗോൾ രഹിത സമനിലയുമായാണ്…