Browsing Tag

David Hussey

ഡല്‍ഹിയ്ക്കെതിരെയുള്ള കൊല്‍ക്കത്തയുടെ മത്സരത്തിന് റസ്സലുണ്ടാകില്ലെന്ന് സൂചന

ഡല്‍ഹിയ്ക്കെതിരെയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരത്തിൽ ആന്‍ഡ്രേ റസ്സൽ കളിക്കില്ലെന്ന് സൂചന. നാളെയാണ് മത്സരം നടക്കാനിരിക്കുന്നത്. ഇന്നലെ ചെന്നൈയ്ക്കെയിരെയുള്ള മത്സരത്തിന്റെ ഇടയിലാണ് ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത്. ഡെത്ത് ഓവറിൽ…

റസ്സലിന് ബാറ്റ് ചെയ്യുവാന്‍ ഏറ്റവും അനുയോജ്യ സമയം 3-4 ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ – ഡേവിഡ്…

കൊല്‍ക്കത്ത ആന്‍ഡ്രേ റസ്സലിനെ ഇറക്കുന്ന ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോളും താരത്തിന് ഏറ്റവും അനുയോജ്യമായ സമയം മൂന്നു മുതല്‍ നാലോവര്‍ വരെ ബാക്കിയുള്ളപ്പോളാണെന്ന് പറഞ്ഞ് ടീമിന്റെ ചീഫ് മെന്റര്‍ ഡേവിഡ് ഹസ്സി.…

ഐപിഎല്‍ അവസാനിക്കുമ്പോള്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒരാള്‍ ഗില്‍ ആയിരിക്കും –…

മോശം ഫോമിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് യുവതാരം ശുഭ്മന്‍ ഗില്‍ കടന്ന് പോകുന്നത്. ഇത് വരെ അഞ്ച് മത്സരങ്ങള്‍ കളിച്ച താരം രണ്ട് മത്സരങ്ങളില്‍ മാത്രമാണ് 20ന് മേലെയുള്ള സ്കോര്‍ നേടിയത്. താരം ഐപിഎല്‍ അവസാനിക്കുമ്പോള്‍ ഏറ്റവും അധികം…

മോര്‍ഗന്‍ കൊല്‍ക്കത്തയുടെ മധ്യനിരയുടെ കരുത്തായി മാറും – ഡേവിഡ് ഹസ്സി

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മധ്യനിരയുടെ കരുത്തായി മാറുമെന്ന് പറഞ്ഞ് ടീം മെന്റര്‍ ഡേവിഡ് ഹസ്സി. മോര്‍ഗന്‍ ഒരു ക്ലാസി മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണെന്നും താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ എന്ത് മാത്രം…

റസ്സല്‍ 60 പന്ത് നേരിടുകയാണെങ്കില്‍ ടി20 ഡബിള്‍ ഹണ്ട്രഡ് നേടുമെന്ന് ഡേവിഡ് ഹസ്സി

സൂപ്പര്‍ താരം ആന്‍ഡ്രേ റസ്സലിനെ കൊല്‍ക്കത്ത മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കുമെന്ന് സൂചന. ടീം മെന്റര്‍ ഡേവിഡ് ഹസ്സിയാണ് ഈ കാര്യം വ്യക്തമാക്കിയത്. 60 പന്ത് താരം ഒരു ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ ടി20യില്‍ ഇരട്ട ശതകം നേടുവാന്‍…

മെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ കോച്ച്, ഫ്ലെമിംഗിനു പകരമെത്തുന്നത് ഡേവിഡ് ഹസ്സി

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ കോച്ചായി ഡേവിഡ് ഹസ്സി. രണ്ട് വര്‍ഷത്തേക്കാണ് ക്ലബ്ബുമായി താരം കരാറിലെത്തുന്നത്. ഇതോടെ താരം ക്രിക്കറ്റ് വിക്ടോറിയ ബോര്‍ഡില്‍ നിന്ന് രാജി വയ്ക്കേണ്ടതായി വരും. ഡേവിഡ് ഹസ്സി സ്റ്റീഫന്‍…