Browsing Tag

David Hemp

പാക്കിസ്ഥാന്‍ വനിത മുഖ്യ കോച്ച് കോവിഡ് പോസിറ്റീവ്

പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ഹെംപ് കോവിഡ് പോസിറ്റീവ് ആയി. ഇതോടെ ഹെംപിന്റെ യുകെയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള മടക്കം വൈകിയിരിക്കുകയാണ്. ഹെംപിന് യാതൊരുവിധ ലക്ഷണവുമില്ല. കറാച്ചിയിൽ ഇപ്പോള്‍ നടക്കുന്ന…

പാക്കിസ്ഥാന്‍ വനിത ടീമിന് പുതിയ കോച്ച്

പാക്കിസ്ഥാന്‍ വനിത ടീമിന്റെ പുതിയ കോച്ചായി ഡേവിഡ് ഹെംപ്. മുന്‍ ബര്‍മുഡ നായകന്‍ ഇക്ബാല്‍ ഇമാമില്‍ നിന്നാണ് ദൗത്യം ഏറ്റെടുക്കുന്നത്. ബര്‍മുഡയ്ക്കായി 22 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹെംപ് ഗ്ലാമോര്‍ഗനായ 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും…