Browsing Tag

Daryl Mitchell

സഞ്ജുവിന്റെ സംഘത്തിൽ മിച്ചലും വേണ്ട നീഷവും വേണ്ട, രാജസ്ഥാന്‍ റോയൽസ് 9 താരങ്ങളെ റിലീസ് ചെയ്തു

ഐപിഎൽ 2023 ലേലത്തിന് മുമ്പുള്ള റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് രാജസ്ഥാന്‍ റോയൽസ്. 12 ഇന്ത്യന്‍ താരങ്ങളെയും 4 വിദേശ താരങ്ങളെയും ഉള്‍പ്പെടെ 16 താരങ്ങളെ ടീം നിലനിര്‍ത്തിയപ്പോള്‍ 9 താരങ്ങളെ ടീം റിലീസ് ചെയ്തു. ഇതിൽ 6 വിദേശ…

രക്ഷയ്ക്കെത്തി വില്യംസണും മിച്ചലും, പാക്കിസ്ഥാന് മുന്നിൽ 153 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 152/4 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കെയിന്‍ വില്യംസൺ ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് ടീമിനെ 152 റൺസിലേക്ക് എത്തിച്ചത്. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ്…

അനായാസ ജയം കുറിച്ച് ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ അനായാസ വിജയം നേടി ന്യൂസിലാണ്ട്. ഇന്നലെ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 147/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 14 ഓവറിൽ 149 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടി ന്യൂസിലാണ്ട് പരമ്പര സ്വന്തമാക്കി.…

പൊരുതി നിന്ന് ബ്ലണ്ടൽ, ജാക്ക് ലീഷിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിന് 296 റൺസ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 295 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 326 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടോം ബ്ലണ്ടലും ഡാരിൽ മിച്ചലും പൊരുതി നിന്നതിനാലാണ് ഈ സ്കോറിലേക്ക് ന്യൂസിലാണ്ടിന് എത്താനായത്. ആറാം വിക്കറ്റിൽ 113 റൺസാണ് മിച്ചലും…

ന്യൂസിലാണ്ട് മുന്നേറുന്നു, ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ല

ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ 254/5 എന്ന നിലയിൽ. 93 റൺസിന്റെ കൂട്ടുകെട്ടുമായി ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും ആണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്. നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 223…

ശതകം പൂര്‍ത്തിയാക്കി മിച്ചൽ, ന്യൂസിലാണ്ട് പൊരുതുന്നു

ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 325/8 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡാരിൽ മിച്ചൽ 109 റൺസ് നേടി ജാക്ക് ലീഷിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ രണ്ടാം ദിവസം ല‍ഞ്ചിന് ടീമുകള്‍ പിരിയുകയായിരുന്നു.…

പൊരുതി നിന്ന് മിച്ചൽ!!! ന്യൂസിലാണ്ട് 284 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 299 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ വിജയം നേടുവാനായി ഇംഗ്ലണ്ട് നേടേണ്ടത് 299 റൺസ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ഡാരിൽ മിച്ചലിന്റെ ചെറുത്ത്നില്പ് മറികടന്ന് 284 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ 298 റൺസായിരുന്നു…

ഇരട്ട ശതകം നഷ്ടമായത് അലട്ടുന്ന കാര്യമില്ല – ഡാരിൽ മിച്ചൽ

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് ഇരട്ട ശതകം ആണ് 190 റൺസിൽ പുറത്തായപ്പോള്‍ ഡാരിൽ മിച്ചലിന് നഷ്ടമായത്. ലോര്‍ഡ്സിൽ ശതകം നേടിയ താരം ട്രെന്റ് ബ്രിഡ്ജിൽ ശതകം നേടിയെങ്കിലും ഇരട്ട ശതകത്തിന് 10 റൺസ് അകലെ നഷ്ടമായി.…

ഡാരിൽ മിച്ചലിന് ഇരട്ട ശതകം നഷ്ടം, ന്യൂസിലാണ്ടിന് 553 റൺസ്

ട്രെന്റ് ബ്രിഡ്ജിൽ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഡാരിൽ മിച്ചലിന് ഇരട്ട ശതകം നഷ്ടമായപ്പോള്‍ 190 റൺസാണ് താരം നേടിയത്. ടോം ബ്ലണ്ടൽ 106 റൺസ് നേടിയപ്പോള്‍ മാത്യൂ ബ്രേസ്‍വെൽ 49 റൺസും നേടി. ആദ്യ ദിവസം വിൽ യംഗ്(47), ഡെവൺ കോൺവേ(46) എന്നിവരും…

ഇംഗ്ലണ്ടിന് വീണ്ടും തലവേദനയായി ബ്ലണ്ടൽ – മിച്ചൽ കൂട്ടുകെട്ട്, ട്രെന്റ് ബ്രിഡ്ജിൽ കരുതുറ്റ…

ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ട് കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 90 ഓവര്‍ ഒന്നാം ദിവസം എറിഞ്ഞപ്പോള്‍ ന്യൂസിലാണ്ട് 318/4 എന്ന നിലയിൽ ആണ്. 81 റൺസുമായി ഡാരിൽ മിച്ചലും 67 റൺസ് നേടി ടോം ബ്ലണ്ടലുമാണ് ന്യൂസിലാണ്ടിനായി…