Home Tags D’Arcy Short

Tag: D’Arcy Short

ഷോര്‍ട്ടിനെ ഓപ്പണറായി പരീക്ഷിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മൈക്കല്‍ വോണ്‍

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ആരോണ്‍ ഫിഞ്ച് ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയ ശേഷം ഓപ്പണിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയ പരീക്ഷണങ്ങളുമായി മുന്നോട്ട്...

ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ കളി തിരിച്ചു പിടിച്ചതും ഇന്ത്യ, ഉമേഷ് യാദവിന്റെ ഓവറില്‍ കളി...

കൈവിട്ട കളി ജസ്പ്രീത് ബുംറയിലൂടെ തിരിച്ചു പിടിച്ച് ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ആ പ്രതീക്ഷകളെല്ലാം തകര്‍ത്ത് അവസാന ഓവറില്‍ 14 റണ്‍സ് വഴങ്ങി ഉമേഷ് യാദവ് ഇന്ത്യയുടെ വില്ലനായി. 19ാം ഓവറില്‍...

ബിഗ് ബാഷ് ടൂര്‍ണ്ണമെന്റിലെ താരമായി ‍ഡാര്‍സി ഷോര്‍ട്ട്

ഈ ഐപിഎലില്‍ ഡാര്‍സി ഷോര്‍ട്ടിനെ സ്വന്തമാക്കുവാന്‍ ആരും തന്നെ എത്തിയില്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം താരത്തിനു പുറത്തെടുക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ബാഷിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു...

9 വിക്കറ്റ് ജയവുമായി ഹോബാര്‍ട്ട്, ഡാര്‍സി ഷോര്‍ട്ട് കളിയിലെ താരം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മികച്ച വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് 145/6 എന്ന സ്കോര്‍ നേടുകയായിരുന്നു. അലക്സ് റോസ്സ്(62), ജിമ്മി പിയേര്‍സണ്‍(50) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഒരു ഘട്ടത്തില്‍...

വെടിക്കെട്ടുമായി വെയിഡും ഡാര്‍സി ഷോര്‍ട്ടും, ഹോബാര്‍ട്ടിനു 10 വിക്കറ്റ് വിജയം

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 154/5 എന്ന സ്കോര്‍ 20 ഓവറില‍് അഡിലെയ്ഡ് നേടിയപ്പോള്‍ 16.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഹോബാര്‍ട്ട് വിജയം...

ഡാര്‍സി ഷോര്‍ട്ടിന്റെ ശതകം തട്ടിയെടുത്ത് അമ്പയര്‍, ഹോബാര്‍ട്ടിനു വലിയ ജയം

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 59 റണ്‍സിന്റെ ജയം കരസ്ഥമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്. മാത്യൂ വെയിഡ്(41), ബെന്‍...

ഹോബാര്‍ട്ടിനു അഞ്ച് വിക്കറ്റ് ജയം

സിഡ്നി സിക്സേര്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡാര്‍സി ഷോര്‍ട്ടിന്റെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെ ഹോബാര്‍ട്ട് മറികടന്നത്. ആദ്യം...

വിഫലമായി ജോസ് ബട്‍ലറുടെ വെടിക്കെട്ട് , താരമായി മാത്യൂ വെയിഡ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി മാത്യു വെയിഡ് കളം നിറഞ്ഞപ്പോള്‍ സിഡ്നി തണ്ടറിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. 6 വിക്കറ്റ് നഷ്ടത്തില്‍ തണ്ടര്‍ 193 റണ്‍സ്...

ഷോര്‍ട്ട് കളിയിലെ താരം, ഹോബാര്‍ട്ട് ഹറികെയന്‍സിനു 15 റണ്‍സ് ജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 15 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് ഡാര്‍സി ഷോര്‍ട്ടിന്റെ മികവില്‍ 159 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റുകള്‍...

ക്രുണാല്‍ പാണ്ഡ്യയ്ക്ക് നാല് വിക്കറ്റ്, സ്റ്റോയിനിസിന്റെ മികവില്‍ 164 റണ്‍സ് നേടി ഓസ്ട്രേലിയ

വെടിക്കെട്ട് തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകളുമായി ക്രുണാല്‍ പാണ്ഡ്യ തന്റെ സ്പെല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്ട്രേലിയയെ 164 റണ്‍സില്‍ എറിഞ്ഞ് നിര്‍ത്തി ഇന്ത്യ. ഒരു ഘടത്തില്‍ വലിയ സ്കോര്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും...

ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം, ഡാര്‍സി ഷോര്‍ട്ട് മാന്‍ ഓഫ് ദി മാച്ച്

യുഎഇയ്ക്കെതിരെ ഏക ടി20 മത്സരത്തില്‍ വിജയം കൊയ്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ 117/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താകാതെ നേടിയ...

ഡാര്‍സി ഷോര്‍ട്ടിന്റെ വെടിക്കട്ട് പ്രകടനം, അടിച്ച് കൂട്ടിയത് 23 സിക്സുകള്‍

ഓസ്ട്രേലിയയില്‍ ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ ഏറെ പ്രഭാവമുണ്ടാക്കിയ താരമാണ് ഓസ്ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ട്. എന്നാല്‍ അതേ പ്രകടനം ഐപിഎലില്‍ ആവര്‍ത്തിക്കുവാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത താരം...

മടങ്ങി വരവില്‍ ഫോം കണ്ടെത്തി ഷോര്‍ട്ട്, പാക്കിസ്ഥാനു കൂറ്റന്‍ വിജയ ലക്ഷ്യം

ബിഗ് ബാഷില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ശേഷം നിറം മങ്ങിപ്പോയ ഡാര്‍സി ഷോര്‍ട്ടില്‍ നിന്നും വീണ്ടുമൊരു തകര്‍പ്പന്‍ പ്രകടനം വന്നപ്പോള്‍ പാക്കിസ്ഥാനെതിരെ ടി20 പരമ്പര ഫൈനലില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ....

ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ചരിത്ര നിമിഷം കുറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും 200നു മുകളില്‍ സ്കോര്‍ നേടുന്ന...

താണ്ഡവമാടി ഫിഞ്ച്, ഓസ്ട്രേലിയയ്ക്ക് പടുകൂറ്റന്‍ സ്കോര്‍

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഉഗ്രരൂപം പൂണ്ട് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. സിംബാബ്‍വേ ബൗളര്‍മാരെ കശാപ്പ് ചെയ്ത ഫിഞ്ച് 76 പന്തില്‍ നിന്ന് 172 റണ്‍സ് നേടി ഒരു പന്ത്...
Advertisement

Recent News