Browsing Tag

CWC22

ഏഴാം ജയം, അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പില്‍ ഏഴിൽ ഏഴ് വിജയങ്ങളും നേടി ഓസ്ട്രേലിയന്‍ കുതിപ്പ്. ഇന്ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരം 43 ഓവറായി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഓസ്ട്രേലിയ 135 റൺസിലൊതുക്കിയിരുന്നു. അതിന് ശേഷം 5 വിക്കറ്റ് നഷ്ടത്തിൽ…

വീണ്ടുമൊരു ത്രില്ലർ , ആതിഥേയരെ മുട്ടുകുത്തിച്ചു ഒരു വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്

വനിത ഏകദിന ലോകകപ്പിൽ വീണ്ടുമൊരു ത്രില്ലര്‍ മത്സരം. ഇത്തവണ ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റ് വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 203 റൺസിന് ഓള്‍ഔട്ട് ആക്കിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 176/4…

ആദ്യ ജയം തേടി ഇംഗ്ലണ്ട്, ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

വനിത ലോകകപ്പിലെ ആദ്യ ജയം തേടി ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയ്ക്കെതിരെ. ബേ ഓവലിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട്…

കാലിടറി പാക്കിസ്ഥാന്‍, മൂന്നാം തോൽവി ആറ് റൺസ് രൂപത്തിൽ

വനിത ഏകദിന ലോകകപ്പിൽ വീണ്ടും പാക്കിസ്ഥാന് കാലിടറി. ഇന്ന് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ 6 റൺസിന്റെ വിജയം ആണ് കരസ്ഥമാക്കിയത്. അവസാന ഓവറിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ ഡയാന ബൈഗിനെയും ഗുലാം ഫാത്തിമയെയും നഷ്ടമായതോടെ പാക്കിസ്ഥാന്‍ മൂന്നാം…

ലക്ഷ്യം മൂന്നാം തോൽവി ഒഴിവാക്കൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാൻ

വനിത ലോകകപ്പിൽ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്ന പാക്കിസ്ഥാന്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന് തോല്‍വിയായിരുന്നു ഫലം. ഇന്ത്യയോടും ഓസ്ട്രേലിയയോടും തോല്‍വിയേറ്റ് വാങ്ങിയ പാക്കിസ്ഥാന്‍ പോയിന്റ്…

വനിതാ ലോകകപ്പ്, ഹർമൻപ്രീത് ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ വീണു

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യക്ക് എതിരെ 62 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിൽ 261 റൺസ് ആയിരുന്നു ന്യൂസിലാണ്ട് വിജയ ലക്ഷ്യമായി ഉയർത്തിയത്. 46.4 ഓവറിൽ 198 റൺസ് എടുത്ത്…