ലക്ഷ്യം മൂന്നാം തോൽവി ഒഴിവാക്കൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാൻ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ലോകകപ്പിൽ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്ന പാക്കിസ്ഥാന്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന് തോല്‍വിയായിരുന്നു ഫലം. ഇന്ത്യയോടും ഓസ്ട്രേലിയയോടും തോല്‍വിയേറ്റ് വാങ്ങിയ പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നു.

ദക്ഷിണാഫ്രിക്ക: Lizelle Lee, Laura Wolvaardt, Tazmin Brits, Sune Luus(c), Mignon du Preez, Marizanne Kapp, Chloe Tryon, Trisha Chetty(w), Shabnim Ismail, Masabata Klaas, Ayabonga Khaka

പാക്കിസ്ഥാന്‍: Sidra Ameen, Nahida Khan, Bismah Maroof(c), Omaima Sohail, Nida Dar, Aliya Riaz, Fatima Sana, Sidra Nawaz(w), Diana Baig, Nashra Sandhu, Ghulam Fatima