Browsing Tag

Cricket

സൗകര്യത്തിൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

കൂടുതൽ റൺസ് എടുക്കുന്ന ടീം വിജയിക്കും എന്നതാണ് ക്രിക്കറ്റിലെ കണക്ക്. അങ്ങനെ നോക്കുമ്പോൾ ഇത് ആത്യന്തികമായി ഒരു ബാറ്ററുടെ കളിയാണ്. ഇത് പല പ്രസിദ്ധരായ കളിക്കാരും പണ്ട് മുതൽ സമ്മതിച്ച കാര്യമാണ്. ബാറ്റർ കൂടുതൽ റൺസ് എടുക്കുന്നതിൽ നിന്ന് തടയാൻ…

വൈറ്റ് ബോളിൽ ഒരു നാഴികക്കല്ല് പിന്നിട്ട് കിംഗ് കോഹ്ലി

ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ നേടിയ നിർണായക അർധ സെഞ്ച്വറിയോടെ വൈറ്റ് ബോളിൽ കോഹ്ലി ഒരു നാഴികക്കല്ല് പിന്നിട്ടു. വൈറ്റ് ബോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി കോഹ്‌ലി മാറി. വൈറ്റ് ബോൾ ഫോർമാറ്റിൽ…

ലോകകപ്പ് നേടാൻ ആകാത്തത് മാത്രമാണ് തനിക്ക് ഉള്ള സങ്കടം എന്ന് ജുലൻ ഗോസ്വാമി

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തോടെ വിരമിക്കാൻ ഒരുങ്ങുന്ന ബൗളർ ജുലാൻ ഗോസ്വാമി തനിക്ക് കരിയറിൽ ഒരു സങ്കടം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. രണ്ട് ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ട്രോഫി നേടാനായില്ല. അത് മാത്രമാണ് എന്റെ ഖേദം. അവർ പറഞ്ഞു. ഒരുപാട്…

ഹൈദരബാദിലെ ടിക്കറ്റ് വിൽപ്പന, തിക്കിലും തിരക്കിലും പെട്ട് ആരാധകർക്ക് പരിക്ക്, പോലീസ് ലാത്തിയും വീശി

ഹൈദരാബാദിൽ നടക്കുന്ന ടി20 മത്സരത്തിനായുള്ള ടിക്കറ്റ് വില്പ്പനക്ക് ഇട ക്രിക്കറ്റ് ആരാധകർക്ക് പരിക്കേറ്റു. ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ഐയുടെ വിക്കറ്റ് വാങ്ങാൻ ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ…

റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ കാലമായി സജീവ സാന്നിദ്ധ്യമായിരുന്ന റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36കാരനായ താരം ഇന്ന് ട്വിറ്ററിലൂടെ ആണ് താൻ വിരമിക്കുക ആണെന്ന് പ്രഖ്യാപിച്ചത്‌. ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളും 13 ടി20യും ഉത്തപ്പ…

വാർണറിന് ക്യാപ്റ്റൻ ആകാനുള്ള വിലക്ക് മാറ്റണം, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആയി വാർണറെ കാണണം

ഓസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ അരഓൺ ഫിഞ്ച് അടുത്ത ക്യാപ്റ്റൻ ആയി ഡേവിഡ് വാർണറെ കാണാൻ ആഗ്രഹം ഉണ്ട് എന്ന് വ്യക്തമാക്കി. 2019ൽ ബോൾ ടാമ്പറിങുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആയിരുന്നു സ്മിത്തിനും വാർണറിനും ഓസ്ട്രേലിയ…

“കൂടുതൽ പണം ഉണ്ടാക്കുന്നത് കൊണ്ട് ലോക ക്രിക്കറ്റിൽ ഇന്ത്യക്ക് കൂടുതൽ സ്നേഹം കിട്ടുന്നു”

ഇന്ത്യക്ക് ക്രിക്കറ്റ് ലോകത്ത് എല്ലാവരുടെയും ലാളനയും കിട്ടുകയാണ് എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഹഫീസ്. ബി സി സി ഐ കൂടുതൽ പണം ഉണ്ടാക്കുന്നതിനാൽ എല്ലാവരും അവരെ സ്നേഹിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക ആണെന്ന് ഹഫീസ് പറഞ്ഞു. നമ്മുടെ…

ഏഷ്യൻ ക്രിക്കറ്റിന് പുത്തനുണർവ്

ഏഷ്യയിൽ ക്രിക്കറ്റ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പമാണ് വന്നത്. കമ്പനി ഏഷ്യ ഉപേക്ഷിച്ചു പോയപ്പോൾ അവശേഷിച്ച പല ശീലങ്ങളിൽ ഒന്നായി മാറി അത്. ബ്രിട്ടീഷ്കാർ അധിനിവേശം നടത്തിയ രാജ്യങ്ങളിൽ ഈ ജന്റിൽമൻസ് ഗെയിം അതിവേഗം വളർന്നു. സാമ്രാജ്യം ചെറുതായി…

ഇന്ത്യക്ക് എതിരായ പരമ്പരക്കുള്ള സിംബാബ്‌വേ ടീം പ്രഖ്യാപിച്ചു

ഇന്ത്യക്ക് എതിരായ മൂന്ന് ഏകദിനങ്ങൾ കളിക്കാൻ ഉള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു. അടുത്തയാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ റെജിസ് ചകബ്വ ആലും സിംബാബ്‌വെ ടീമിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റൻ ആയ ക്രെയ്ഗ് എർവിൻ ഇപ്പോഴും ഹാംസ്ട്രിംഗ് പരിക്ക് മാറാൻ…

കോഴിക്കോട് ജില്ല ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

25വയസിൽ താഴെയുള്ള ആൺകുട്ടികളുടേയും , 23 വയസിൽ താഴെയുള്ള പെൺകുട്ടികളുടേയും ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കായുള്ള കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ട്രയൽസ് ഈ മാസം നടക്കും. അണ്ടർ 25 ആൺകുട്ടികളുടെ വിഭാഗത്തിൽ 01/09/1997 നോ അതിന്…