ശ്രീലങ്കയ്ക്ക് ടോസ്, കുൽദീപ് ടീമിൽ

Newsroom

Picsart 23 01 12 13 17 43 885
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ടോസ്. അവർ തന്നെ ആദ്യം വാറ്റു ചെയ്യും. ഇന്ത്യൻ ടീമിൽ ഒരു മാറ്റം മാത്രമെ ഉള്ളൂ. ചാഹലിന് പകരം കുൽദീപ് യാദവ് ആണ് ഇന്ന് ആദ്യ ഇലവനിൽ ഉള്ളത്.

2ND ODI. India XI: R Sharma (c), S Gill, V Kohli, KL Rahul (wk), S Iyer, H Pandya, A Patel, U Malik, K Yadav, M Shami, M Siraj.

2ND ODI. Sri Lanka XI: A Fernando, K Mendis (wk), D D Silva, N Fernando, C Asalanka, D Shanaka (c), W Hasaranga, C Karunaratne, D Wellalage, K Rajitha, L Kumara