Browsing Tag

Courtney Walsh

വിന്‍ഡീസ് വനിത ടീമിന്റെ കോച്ചായി ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്

വിന്‍ഡീസ് വനിത ടീമിന്റെ മുഖ്യ കോച്ചായി വിന്‍ഡീസ് ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്. 2022 വരെയാണ് താരത്തിന്റെ പുതിയ ദൗത്യം. മുമ്പ് കുറച്ച് കാലം വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുള്ള വാല്‍ഷ് ബംഗ്ലാദേശ് പുരുഷ…

ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഫാസ്റ്റ് ബൗളര്‍മാരുടെ പരിക്ക് – വാല്‍ഷ്

ബംഗ്ലാദേശിന്റെ മൂന്ന് പേസര്‍മാര്‍ക്കും ചെറിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ടെന്നും അതാണ് ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധിയുമെന്ന് പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. മേയ് 30നു ആരംഭിയ്ക്കുന്ന ലോകകപ്പില്‍ മുസ്തഫിസുര്‍ റഹ്മാന്‍,…

മുസ്താഫിസുറിനെ മൂന്ന് മത്സരങ്ങളിലും കളിപ്പിക്കരുത്

വിന്‍ഡീസ് സൂപ്പര്‍ ബൗളര്‍ മുസ്തഫിസുറിനെ ന്യൂസിലാണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളിലും കളിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ബൗളിംഗ് ഉപദേശകന്‍ കോര്‍ട്നി വാല്‍ഷ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ന്യൂസിലാണ്ട് ഏകദിന പരമ്പരയും കഴിഞ്ഞെത്തുന്ന…

മുസ്തഫിസുര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ: വാല്‍ഷ്

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഫാസ്റ്റ് ബൗളര്‍ തന്റെ മികച്ച ഫോമിലേക്ക് ഏഷ്യ കപ്പിനിടെ മടങ്ങിയെത്തുമെന്ന് അഭിപ്രായപ്പെട്ട് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് ശ്രീലങ്ക,…

വാല്‍ഷ് ബംഗ്ലാദേശിന്റെ താല്‍ക്കാലിക കോച്ചായി തുടരുവാന്‍ സാധ്യത

ബംഗ്ലാദേശിന്റെ താല്‍ക്കാലിക കോച്ചായി കോര്‍ട്നി വാള്‍ഷ് തുടരുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പരയിലും വാല്‍ഷ് ആയിരുക്കും ബംഗ്ലാദേശ് പരിശീലകനെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അധികൃതര്‍…

വാല്‍ഷ് മുഖ്യ കോച്ച്, കോച്ചിംഗ് പാനലില്‍ അടിമുടി മാറി ബംഗ്ലാദേശ്

കോര്‍ട്നി വാല്‍ഷിനെ താല്‍ക്കാലിക മുഖ്യ കോച്ചായി നിയമിച്ച് ബംഗ്ലാദേശ്. കൂടാതെ നിദാഹസ് ട്രോഫിയില്‍ സൈമണ്‍ ഹെല്‍മോട്ട് ബംഗ്ലാദേശിനെ ബാറ്റിംഗ് പരിശീലിപ്പിക്കും. ശ്രീലങ്കയ്ക്കെതിരെ മോശം പ്രകടനത്തിനെത്തുടര്‍ന്ന് കോച്ചിംഗ് ടീമില്‍ ഏറെ മാറ്റങ്ങളാണ്…