Browsing Tag

Cody Gakpo

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ! ഓറഞ്ചു പടയുടെ കുന്തമുനയായി കോഡി ഗാക്പോ

ഖത്തർ ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടി ഡച്ച് യുവതാരം കോഡി ഗാക്പോ. ഈ ലോകകപ്പിൽ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് ഗാക്പോ. ആദ്യ മത്സരത്തിൽ സെനഗൽ പ്രതിരോധം മറികടന്ന ഹെഡറിലൂടെ ഗോൾ നേടിയ ഗാക്പോ രണ്ടാം…

ഗാക്പോയെ ജനുവരിയിൽ തന്നെ സ്വന്തമാക്കാ‌ൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും

ഈ ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടിയ ഹോളണ്ട് യുവതാരം കോഡി ഗാക്പോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും യുണൈറ്റഡ് ഗാക്പോയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നു.…

വീണ്ടും കോഡി ഗാക്പോ, ആദ്യ പകുതിയിൽ ഓറഞ്ച് പട മുന്നിൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെ നേരിടുന്ന ഓറഞ്ച് പട ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുവതാരം കോഡി ഗാക്പോ നേടിയ ഗോളാണ് നെതർലന്റ്സിനെ മുന്നിൽ എത്തിച്ചത്.…

അരങ്ങേറാൻ സാവി സിമൺസ്, ഖത്തറിലേക്ക് ഉള്ള ഓറഞ്ച് പടയെത്തി

ലോകകപ്പിനുള്ള നെതർലണ്ട്സ് പടയിൽ കരുത്തരായ താരങ്ങളെയെല്ലാം വാൻ ഗാൽ ഉൾപ്പെടുത്തിയപ്പോൾ അപ്രതീക്ഷിതമായി സില്ലസൺ പുറത്ത്. പിഎസ്‌വി യുവതാരം സാവി സിമൺസിന് സീനിയർ ടീമിലേക്ക് വിളിയെത്തിയപ്പോൾ ഗാക്പോ അടക്കം ഫോമിലുള്ളവരെ ഉൾപ്പെടുത്താനും കോച്ച്…

ക്ലബ് വിടാതെ നിന്ന ഗാക്പോയ്ക്ക് പുതിയ കരാർ നൽകി പി എസ് വി

ട്രാൻസ്ഫർ വിൻഡോയിൽ പല ഓഫറുകൾ വന്നിട്ടും അത് ഒന്നും സ്വീകരിക്കാതെ ക്ലബിൽ തുടർന്ന കോഡി ഗാക്‌പോയ്ക്ക് PSV പുതിഉഅ കരാർ നൽകി‌. കോഡി ഗാക്‌പോയയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കുന്ന കരാർ ആണ് ഐന്തോവൻ താരത്തിന് മുന്നിൽ വെച്ചത്‌. 23-കാരനായ വിംഗറിന്…

ഡച്ച് യുവതാരം ഗാക്പോയ്ക്ക് പിന്നാലെ സതാമ്പ്ടൺ

PSV ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോയെ സ്വന്തമാക്കാൻ സതാമ്പ്ടൺ ശ്രമിക്കുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന താരമാണ് ഗാക്പോ. ആന്റണിയെ സ്വന്തമാക്കാൻ ആയതോടെ ഗാക്പോയിൽ നിന്ന് യുണൈറ്റഡ് പിന്മാറിയിരുന്നു. ഇപ്പോൾ പി എസ്…

ആന്റണിയെ സ്വന്തമാക്കാൻ ആയില്ല എങ്കിൽ പകരം ഒരു ഡച്ച് യുവതാരം മാഞ്ചസ്റ്ററിൽ എത്തും

അയാക്സ് യുവതാരം ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളെ കൊണ്ട് ആകുന്നത് എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ അയാക്സ് ഇതുവരെ ആന്റണിയെ വിൽക്കാൻ തയ്യാറായിട്ടില്ല. ആന്റണിയെ വാങ്ങാൻ യുണൈറ്റഡ് പുതിയ ഓഫർ അയാക്സിന് മുന്നിൽ വെക്കും എന്ന്…