Browsing Tag

Ciro Immobile

ഇരട്ട ഗോളുമായി ഇമ്മോബിലെ, ലാസിയോക്ക് വൻ വിജയം

ഇരട്ട ഗോളുകളും അസിസ്റ്റുമായി മുന്നേറ്റ താരം സിറോ ഇമ്മോബിലെ തിളങ്ങിയ മത്സരത്തിൽ ലാസിയോക്ക് വൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് ക്രിമോണിസെയെയാണ് ലാസിയോ തകർത്തു വിട്ടത്. ഇതോടെ ഏഴു മത്സരങ്ങളിൽ നിന്നും പതിനാല് പോയിന്റുമായി ലാസിയോ അഞ്ചാം…

ഇമ്മൊബിലിന്റെ ഗോളടി ലാസിയോയിൽ തുടരും

ഈ സീസണിൽ സെരി എയിൽ ഗോളടിച്ചുകൂട്ടിയ സിറോ ഇമ്മൊബിലിന് ലാസിയോയിൽ പുതിയ കരാർ. ഇമ്മൊബിലിന് അഞ്ച് വർഷത്തെ പുതിയ കരാറാണ് സെരി എ ക്ലബ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം 30കാരനായ ഇമ്മൊബിലെ 2025 വരെ ലാസിയോയിൽ തുടരും. തന്റെ കരിയറിലെ ഏറ്റവും മികച്ച

മെസ്സി-റോണാൾഡോ യുഗത്തിലാദ്യമായി സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിൽ

യൂറോപ്പിൽ ഏറ്റവുമധികം ഗോളടിച്ച് യൂറോപ്യൻ ഗോൾഡൻ ബൂട്ട് ലാസിയോ താരം ഇമ്മൊബിലെ സ്വന്തമാക്കി. ഫുട്ബോളിൽ മെസ്സി-റൊണാൾഡോ യുഗത്തിൽ ഇതാദ്യമായാണ് സ്പെയിൻ വിട്ട് ഗോൾഡൻ ബൂട്ട് ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗോൾഡൻ ബൂട്ട് നേടുന്നത്…

ലോകകപ്പിൽ ഇത്തവണ ബ്രസീലിനൊപ്പം – ഇമ്മൊബിൽ

ലോകകപ്പിൽ ഇത്തവണ താൻ ബ്രസീലിന്റെ കൂടെയാണെന്ന് ലാസിയോയുടെ സൂപ്പർ സ്‌ട്രൈക്കർ കൈറോ ഇമ്മൊബിൽ. ഇമ്മൊബിലിന്റെ സ്വന്തം രാജ്യമായ ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. അതുകൊണ്ട് തന്റെ പിന്തുണ കാനറിക്കൂട്ടങ്ങൾക്ക് നൽകുകയാണ് ഇറ്റാലിയൻ…

ഇമ്മൊബിലിന് പരിക്ക്, ഇറ്റലിയുടെ സൗഹൃദ മത്സരങ്ങളിൽ കളിക്കില്ല

ലാസിയോയുടെ സൂപ്പർ സ്‌ട്രൈക്കർ ഇമ്മൊബിലിന് പരിക്ക്. ഈ സീസണിന്റെ അവസാനമേറ്റ പരിക്ക് ഇറ്റാലിയൻ ക്യാമ്പിൽ ഇമ്മൊബിലിന് വിനയാകുകയായിരുന്നു. ഇന്ററിന്റെ ഇക്കാർഡിക്കൊപ്പം ഈ സീസണിൽ 29 ഗോളടിച്ച് ഇറ്റാലിയൻ ഗോൾഡൻ ബൂട്ട് ഇമ്മൊബിൽ സ്വന്തമാക്കിയിരുന്നു.…

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം എഡിസൺ കവാനിയുമാണ്…