Browsing Tag

Centurion

കുറഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യയുടെ പോയിന്റ് കുറച്ചു

സെഞ്ചൂറിയണിൽ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും സ്ലോ ഓവര്‍ റേറ്റ് കാരണം ഇന്ത്യയുടെ ഒരു ഡബ്ല്യുടിസി പോയിന്റ് കുറച്ചു. ഇത് കൂടാതെ 20 ശതമാനം മാച്ച് ഫീ പിഴയായും താരങ്ങള്‍ക്കെതിരെ വിധിച്ചിട്ടുണ്ട്. മാച്ച് റഫറി ആന്‍ഡ്രൂ പൈക്രോഫ്ട് ആണ് പിഴ…

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് ടെംബ ബാവുമ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ബാറ്റ്സ്മാന്‍ ടെംബ ബാവുമ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയാണെന്ന് ടീം അറിയിച്ചിട്ടുണ്ട്. പകരക്കാരെ ദക്ഷിണാഫ്രിക്ക എ-സിഎസ്എ ഫ്രാഞ്ചൈസി…

ദക്ഷിണാഫ്രിക്കയെ യസീര്‍ ഷാ ബുദ്ധിമുട്ടുക്കുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്

തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലുള്ള യസീര്‍ ഷായ്ക്ക് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിയ്പ്പിക്കാനാകുമന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് പൊതുവേ പേസിനും ബൗണ്‍സിനും…

പൊള്ളോക്കിന്റെ റെക്കോര്‍ഡുകളല്ല, അതിലും വലിയ ലക്ഷ്യം തനിയ്ക്കുണ്ട്: സ്റ്റെയിന്‍

ഷോണ്‍ പൊള്ളോക്കിന്റെ 421 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്ന് രാജ്യത്തെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമാകുകയെന്നതല്ല തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും…

പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച്…

തള്ള വിരലൊടിഞ്ഞു, ദക്ഷിണാഫ്രിക്കന്‍ താരം ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ കളിയ്ക്കില്ല. താരത്തിന്റെ കൈവിരലിനേറ്റ പരിക്കാണ് കാരണം. പാക്കിസ്ഥാനെതിരെ ഡിസംബര്‍ 26നു ആരംഭിയ്ക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം കളിയ്ക്കില്ല എന്ന് ഉറപ്പായിരിക്കുന്നത്.…

സെഞ്ചൂറിയണില്‍ കസറി മനീഷ് പാണ്ഡേയും ധോണിയും

ആദ്യ ഓവറുകളില്‍ ശക്തമായ ബൗളിംഗ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ മനീഷ് പാണ്ഡേയുടെ നേതൃത്വത്തില്‍ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ സെഞ്ചൂറിയണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 188 റണ്‍സ് നേടി. 2009ല്‍ ഐപിഎല്‍ സമയത്ത് 73 പന്തില്‍…

സെഞ്ചൂറിയണിലെ പിച്ച്, ഏഷ്യന്‍ പിച്ചുകള്‍ക്ക് സമാനം

സെഞ്ചൂറിയണിലെ പിച്ച് ദക്ഷിണാഫ്രിക്കയിലേതെന്ന് പറയുവാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് പേസ് ബൗളര്‍ മോണേ മോര്‍ക്കല്‍. ഏഷ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായുള്ള പിച്ചാണ് സെഞ്ചൂറിയണിലേതെന്ന് താരം പറഞ്ഞു. റണ്‍സ് കണ്ടെത്താനും ബാറ്റ്സ്മാന്മാരെ…