Browsing Tag

Carlos Alcaraz

ജ്യോക്കോവിച്ചും റൂഡും എ.ടി.പി ഫൈനൽസ് സെമിയിൽ,നദാൽ പുറത്ത്,ലോക ഒന്നാം നമ്പർ ആയി അൽകാരസ് തുടരും

എ.ടി.പി ഫൈനൽസ് സെമിഫൈനലിലേക്ക് ഗ്രീൻ ഗ്രൂപ്പിൽ നിന്നു മുന്നേറി മൂന്നാം സീഡ് കാസ്പർ റൂഡ്. എട്ടാം സീഡ് ആയ ടെയിലർ ഫ്രിറ്റ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചതോടെയാണ് റൂഡ് സെമിഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു റൂഡ് നേടിയപ്പോൾ രണ്ടാം…

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ അൽകാരസിനെ അഭിനന്ദിച്ചു റാഫേൽ നദാൽ

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ തന്റെ നാട്ടുകാരൻ ആയ കാർലോസ് അൽകാരസിനെ ഉടൻ അഭിനന്ദിച്ചു റാഫേൽ നദാൽ രംഗത്ത്. ട്വിട്ടറിൽ ആണ് താരത്തെ നദാൽ പ്രകീർത്തിച്ചത്. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ലോക ഒന്നാം നമ്പർ ആയതിനും അൽകാരസിനെ നദാൽ പ്രകീർത്തിച്ചു.…

അൽകാരസ് യുഗത്തിലേക്ക് സ്വാഗതം! യു.എസ് ഓപ്പൺ കിരീടം നേടി 19 കാരൻ! ലോക ഒന്നാം നമ്പർ ആവുന്ന ആദ്യ ടീനേജർ

ടെന്നീസിന്റെ ഭാവി താൻ തന്നെയാണ് എന്നു ഉറപ്പിച്ച പ്രകടനവും ആയി 19 കാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ യു.എസ് ഓപ്പൺ കിരീടം ഉയർത്തി. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് കാസ്പർ റൂഡിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. കിരീട…

നദാലിന്റെ ശിഷ്യൻ vs നദാലിന്റെ നാട്ടുകാരൻ

യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമായി. 23 വയസ്സുള്ള നോർവീജിയൻ താരം കാസ്പർ റൂഡ് നേരിടുക 19 വയസ്സുള്ള സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഗാർഷ്യയെയാണ്. ഫ്ലഷിങ് മെഡോസിലെ ബിലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ…

സൂപ്പർ ഹ്യൂമൻ! തുടർച്ചയായ മൂന്നാം മത്സരവും 5 സെറ്റ് പോരാട്ടത്തിൽ ജയിച്ചു അൽകാരസ്! 19 മത്തെ വയസ്സിൽ…

യു.എസ് ഓപ്പൺ കിരീടം നേടിയാൽ അൽകാരസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമാവും അവിശ്വസനീയ പ്രകടനവും ആയി യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 19 കാരൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ചു…

5 മണിക്കൂറിൽ ഏറെ നീണ്ട ത്രില്ലർ! ടെന്നീസ് ചരിത്രത്തിലേക്ക് നടന്നു കയറി അൽകാരസ്, സിന്നർ യു.എസ് ഓപ്പൺ…

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 19 കാരൻ മൂന്നാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയയും, 21 കാരൻ 11 സീഡ് യാനിക് സിന്നറും തമ്മിലുള്ള പോരാട്ടം ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കും എന്നുറപ്പാണ്. സാമൂഹിക…

കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന യുവതാരം അൽകാരസ് യു എസ് ഓപ്പൺ ക്വാർട്ടറിൽ

യുഎസ് ഓപ്പൺ 2022 ലെ നാലാം റൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മാരിൻ സിലിച്ചിനെ മറികടന്ന് ലോക മൂന്നാം നമ്പർ താരം കാർലോസ് അൽകാരസ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു‌. 6-3, 4-6, 6-4, 3-6 എന്ന സ്കോറിനാണ് താരം ഇന്ന് വിജയിച്ചത്. സിലിച്…

അനായാസം അൽകാരസും ഷപവലോവിന്റെ 5 സെറ്റ് വെല്ലുവിളി അതിജീവിച്ചു റൂബ്ലേവും യു.എസ് ഓപ്പൺ അവസാന പതിനാറിൽ

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയെ 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സ്പാനിഷ് താരം…

അനായാസ ജയവുമായി അൽകാരസ്, നോറി, റൂബ്ലേവ്, സിന്നർ തുടങ്ങിയവർ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ മൂന്നാം റൗണ്ടിൽ. അർജന്റീനൻ താരം ഫെഡറികോ കോറിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത അൽകാരസ് 6-2, 6-1, 7-5…

എതിരാളി പരിക്കേറ്റു പിന്മാറി, അൽകാരസ് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അർജന്റീനയുടെ സെബാസ്റ്റ്യൻ ബീസ് മൂന്നാം സെറ്റിൽ പരിക്കേറ്റു പിന്മാറിയതോടെയാണ് മൂന്നാം സീഡ് രണ്ടാം റൗണ്ടിൽ എത്തിയത്. മികച്ച പോരാട്ടം കണ്ട ആദ്യ…