Browsing Tag

Borussia Dortmund

ഹാളണ്ട് മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് അടുക്കുന്നു, പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചനകൾ

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന് സൂചനകൾ. താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുമെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. അടുത്ത ശനിയാഴ്ചയാണ്

ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചു കോളിൻ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചു എഫ്.സി കോളിൻ. ഏതാണ്ട് സമാസമം കണ്ട മത്സരത്തിൽ ഡോർട്ട്മുണ്ട് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എട്ടാം മിനിറ്റിൽ ബെല്ലിങാമിന്റെ പാസിൽ നിന്നു മാരിയസ് വോൾഫ്‌ അവരെ മുന്നിലെത്തിച്ചു. എന്നാൽ 36…

“ഹാളണ്ട് അടുത്ത വർഷവും ഡോർട്മുണ്ടിന് വേണ്ടി കളിക്കും”

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം ഏർലിങ് ഹാളണ്ട് അടുത്ത വർഷവും ക്ലബിന് വേണ്ടി തന്നെ കളിക്കുമെന്ന് വ്യക്തമാക്കി ഡോർട്മുണ്ട്. ഹാളണ്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ലെന്നും ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക്

ജയം തുടർന്ന് ബയേണും ഡോർട്ട്മുണ്ടും പോയിന്റ് ടേബിളിൽ ഒപ്പത്തിനൊപ്പം

ബുണ്ടസ് ലീഗയിൽ എഫ്.സി കോളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിജയതുടർച്ച നിലനിർത്തി ബയേൺ മ്യൂണിച്ച്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കടുത്ത പോരാട്ടം ആണ് കോളിൻ ബയേണിനു നൽകിയത്. 12 മത്തെ മിനിറ്റിൽ മാരിയസ് വോൾഫിന്റെ ഹാന്റ്…

മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം ബാക്കി, സാഞ്ചോ ഡോർട്മുണ്ടിൽ തുടരും

ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച ബൊറൂസിയ ഡോർട്മുണ്ട് താരം സാഞ്ചോ ഈ വർഷം കൂടി ടീമിൽ തുടരുമെന്ന് ഡോർട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റൂയിസ്. സാഞ്ചോ ഡോർട്മുണ്ടിന്റെ പ്രധാന താരമാണെന്നും റൊണാൾഡോയുടെ ഉയരത്തിലേക്ക് താരം

ഇരട്ട ഗോളുകളുമായി ഹാലൻഡ്, ജയിച്ച് തുടങ്ങി ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ 9,300 ആരാധകർക്ക് മുന്നിൽ ജയിച്ച് തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിഗ്നൽ ഇടുന പാർക്കിൽ സീസണിലെ ആദ്യ ജയം ഡോർട്ട്മുണ്ട് നേടിയത്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെതിരെ ആദ്യ ഗോളടിച്ചത് ജിയോ റെയ്നയാണ്.…

ഹാലൻഡിനും ദാഹൂദിനും പരിക്ക്, ഡോർട്മുണ്ടിന് തിരിച്ചടി

ജർമനിയിൽ കിരീടം ലക്ഷ്യംവെച്ച് ഇറങ്ങുന്ന ഡോർട്മുണ്ടിന് വമ്പൻ തിരിച്ചടി. ഇന്ന് ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരെ നേരിടുന്ന ഡോർട്മുണ്ടിന് തങ്ങളുടെ സൂപ്പർ താരം ഹാലൻഡിന്റെ സേവനം നഷ്ട്ടമാകും. കൂടാതെ അവരുടെ സെൻട്രൽ മിഡ്ഫീൽഡർ ദാഹുദിന്  ഈ സീസൺ മുഴുവൻ…

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ…

ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകളുമായി അൽകാസർ, ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പാക്കോ അൽകാസറിന്റെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. അധിക സമയത്ത് ലൂസിയൻ…

ട്രെബിൾ സ്വപ്നങ്ങൾ അവസാനിച്ചു, ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്

ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്. പെനാൽറ്റിയിലാണ് വേർഡർ ബ്രെമൻ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. എക്സ്ട്രാ സമയത്തിന് ശേഷം ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്.…