Home Tags Borussia Dortmund

Tag: Borussia Dortmund

ജയം തുടർന്ന് ബയേണും ഡോർട്ട്മുണ്ടും പോയിന്റ് ടേബിളിൽ ഒപ്പത്തിനൊപ്പം

ബുണ്ടസ് ലീഗയിൽ എഫ്.സി കോളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിജയതുടർച്ച നിലനിർത്തി ബയേൺ മ്യൂണിച്ച്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കടുത്ത പോരാട്ടം ആണ് കോളിൻ ബയേണിനു നൽകിയത്. 12 മത്തെ മിനിറ്റിൽ...

മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം ബാക്കി, സാഞ്ചോ ഡോർട്മുണ്ടിൽ തുടരും

ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച ബൊറൂസിയ ഡോർട്മുണ്ട് താരം സാഞ്ചോ ഈ വർഷം കൂടി ടീമിൽ തുടരുമെന്ന് ഡോർട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റൂയിസ്. സാഞ്ചോ ഡോർട്മുണ്ടിന്റെ പ്രധാന താരമാണെന്നും റൊണാൾഡോയുടെ...

ഇരട്ട ഗോളുകളുമായി ഹാലൻഡ്, ജയിച്ച് തുടങ്ങി ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ 9,300 ആരാധകർക്ക് മുന്നിൽ ജയിച്ച് തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിഗ്നൽ ഇടുന പാർക്കിൽ സീസണിലെ ആദ്യ ജയം ഡോർട്ട്മുണ്ട് നേടിയത്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെതിരെ ആദ്യ ഗോളടിച്ചത്...

ഹാലൻഡിനും ദാഹൂദിനും പരിക്ക്, ഡോർട്മുണ്ടിന് തിരിച്ചടി

ജർമനിയിൽ കിരീടം ലക്ഷ്യംവെച്ച് ഇറങ്ങുന്ന ഡോർട്മുണ്ടിന് വമ്പൻ തിരിച്ചടി. ഇന്ന് ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരെ നേരിടുന്ന ഡോർട്മുണ്ടിന് തങ്ങളുടെ സൂപ്പർ താരം ഹാലൻഡിന്റെ സേവനം നഷ്ട്ടമാകും. കൂടാതെ അവരുടെ സെൻട്രൽ മിഡ്ഫീൽഡർ...

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം...

ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകളുമായി അൽകാസർ, ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പാക്കോ അൽകാസറിന്റെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. അധിക സമയത്ത് ലൂസിയൻ ഫാവരെയുടെ...

ട്രെബിൾ സ്വപ്നങ്ങൾ അവസാനിച്ചു, ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്

ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്. പെനാൽറ്റിയിലാണ് വേർഡർ ബ്രെമൻ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. എക്സ്ട്രാ സമയത്തിന് ശേഷം ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. തൊണ്ണൂറു...

ഗോൾ രഹിത സമനില, എങ്കിലും ഡോർട്ട്മുണ്ട് നോകൗട്ടിൽ

ക്ലബ്ബ് ബ്രൂഗിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും ബൊറൂസിയ ഡോർട്ട് മുണ്ട് ചാംപ്യൻലീഗിന്റെ അവസാന 16 കടന്നു. തങ്ങളുടെ മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് അവർത്തിക്കാൻ സാധികാതിരുന്ന ജർമ്മൻ ടീമിന് പക്ഷെ നോകൗട്ടിൽ...

ഡോർട്ട്മുണ്ട് ടീം ബസ് ബോംബ് ആക്രമണ കേസ്, പ്രതിക്ക് കടുത്ത ശിക്ഷ

ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് ജർമ്മൻ കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. 29 വയസ്സുകാരനായ ജർമ്മൻ- റഷ്യൻ ഇരട്ട പൗരത്വമുള്ള...

പുലിസികിനായി ട്രാൻസ്ഫർ റെക്കോർഡ് തകർക്കാനൊരുങ്ങി ചെൽസി

ബൊറൂസിയ ഡോർട്ട് മുണ്ടിന്റെ അമേരിക്കൻ വിങ്ങർ ക്രിസ്റ്റിയൻ പുലിസികിനെ സ്വന്തമാക്കാൻ ഒരുങ്ങി ചെൽസി. താരത്തിനായി ജനുവരിയിൽ 75 മില്യൺ പൗണ്ടോളം ചെൽസി വാഗ്ദാനം ചെയ്തതായാണ് വിവരം. പക്ഷെ ട്രാൻസ്ഫർ ജനുവരിയിൽ കരാർ ആയാലും...

ചാമ്പ്യൻസ് ലീഗ് റെക്കോർഡിട്ട് ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവതാരം

മാഞ്ചസ്റ്റർ സിറ്റിയുടെ നഷ്ട്ടം ഡോർട്ട് മുണ്ടിന്റെ നേട്ടമാകുന്നു. സിറ്റിയിൽ നിന്ന് ബുണ്ടസ് ലീഗ ക്ലബ്ബിലേക്ക് മാറിയ സാഞ്ചോ ഇന്നലെ ചാംപ്യൻഡ് ലീഗിൽ റെക്കോർഡിട്ടു. വിദേശ ക്ലബ്ബിനായി ചാംപ്യൻസ്‌ ലീഗ് ഗോൾ നേടുന്ന ആദ്യ...

ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവ താരത്തിന് പുതിയ കരാർ

ബൊറൂസിയ ഡോർട്ട് മുണ്ട് താരം ജാഡൻ സാഞ്ചോ ക്ലബ്ബ്മായി കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ ജർമ്മൻ ക്ലബ്ബിൽ തുടരും. ഇംഗ്ലണ്ട് അണ്ടർ 19 ദേശീയ ടീമിലും അംഗമാണ്...

നൂറി സാഹിൻ വീണ്ടും ഡോർട്ട്മുണ്ട് വിട്ടു

ഡോർട്ട് മുണ്ട് താരം നൂറി സാഹിൻ ക്ലബ്ബ് വിട്ട് വെർടർബ്രെമനിൽ ചേർന്നു. 29 വയസുകാരനായ താരം തുർക്കി ദേശീയ താരമാണ്. മധ്യനിര താരമായ സാഹിൻ എക്സൽ വിറ്റ്സലിന്റെ വരവോടെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. 2005...

വിറ്റ്സെൽ ഇനി ഡോർട്ട്മുണ്ടിൽ

ബെൽജിയത്തിന്റെ മധ്യനിര താരം ആക്സൽ വിറ്റ്സെൽ ഇനി ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ. ചൈനീസ് ക്ലബ്ബായ ടിയാൻജിൻ ക്വൻജിയനിൽ നിന്നാണ് താരം ജർമ്മനിയിലേക്ക് എത്തുന്നത്. https://twitter.com/BVB/status/1026447082939445248?s=19 ഡിഫൻസീവ് മിഡ്ഫീൽഡറായ താരം 2016 ജനുവരിയിലാണ് റഷ്യൻ ക്ലബ്ബായ...

ലിവർപൂളിനെ വീഴ്ത്തി ഡോർട്ട്മുണ്ട്

തന്റെ ഒഴയ ടീമിന് മുൻപിൽ ക്ളോപ്പിന് കാലിടറി. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരെ ലിവർപൂളിന് തോൽവി. 3-1 നാണ് ജർമ്മൻ ടീം ലിവർപൂളിനെ മറികടന്നത്. അമേരിക്കൻ താരം ക്രിസ്ത്യൻ പുലിസിച്ചിന്റെ...
Advertisement

Recent News