Browsing Tag

Bob Willis Trophy

മിഡില്‍സെക്സിനെതിരെ വിജയം എസ്സെക്സ് ബോബ് വില്ലിസ് ട്രോഫി ഫൈനലിലേക്ക്

ബോബ് വില്ലിസ് ട്രോഫിയില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്ന് ഫൈനലില്‍ കടന്ന് എസ്സെക്സ്. ഇന്ന് മിഡില്‍സെക്സിനെതിരെ നേടിയ വിജയത്തോടെയാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് എസ്സെക്സ് കടക്കുന്നത്. 53 റണ്‍സ് വിജയ ലക്ഷ്യം 14 ഓവറില്‍ നേടിയാണ് ടീം ഫൈനലിലേക്ക്…

ടീമംഗം കോവിഡ് പോസിറ്റീവ്, ബോബ് വില്ലിസ് ട്രോഫിയിലെ ഒരു മത്സരം ഉപേക്ഷിച്ചു

ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന് വരികയായിരുന്നു ബോബ് വില്ലിസ് ട്രോഫിയിലെ ഗ്ലൗസ്റ്റര്‍ഷയര്‍ - നോര്‍ത്താംപ്ടണ്‍ഷയര്‍ മത്സരം ഉപേക്ഷിച്ചു. ക്ലബിലെ അംഗമായ ഒരു നോര്‍ത്താംപ്ടണ്‍ താരം പ്ലേയിംഗ് സ്ക്വാഡുമായി…

കോവിഡ് മാനദണ്ഡം ലംഘിച്ചു, ടീമില്‍ നിന്ന് പുറത്തായി ഇരട്ട ശതകം നേടിയ താരം

കോവിഡ് മാനദണ്ഡം ലംഘിച്ച് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവ താരം ജോര്‍ഡന്‍ കോക്സിനെ അടുത്ത കളിയില്‍ നിന്ന് പുറത്താക്കി കെന്റ്. ബോബ് വില്ലിസ് ട്രോഫിയില്‍ മിഡില്‍സെക്സുമായുള്ള മത്സരത്തില്‍ നിന്നാണ് താരത്തെ ഇപ്പോള്‍…

സ്റ്റീഫന്‍ എസ്കിനാസി മിഡില്‍സെക്സിന്റെ ബോബ് വില്ലിസ് ട്രോഫി നായകന്‍

ഈ വര്‍ഷത്തെ കൗണ്ടി ചതുര്‍ദിന ടൂര്‍ണ്ണമെന്റായ ബോബ് വില്ലിസ് ട്രോഫിയിലേക്കുള്ള മിഡില്‍സെക്സ് ടീമിനെ സ്റ്റീഫന്‍ എസ്കിനാസി നയിക്കും. ടീം നേരത്തെ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ആയിരുന്നു ടീമിന്റെ ചതുര്‍ദിന-ഏകദിന ഫോര്‍മാറ്റ്…