Home Tags Bilal Asif

Tag: Bilal Asif

ന്യൂസിലാണ്ട് 274 റണ്‍സിനു പുറത്ത്, അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പാക്കിസ്ഥാനും തിരിച്ചടി

പാക്കിസ്ഥാന്‍-ന്യൂസിലാണ്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് മുഹമ്മദ് ഹഫീസിനെ നഷ്ടമായി ആതിഥേയര്‍. ട്രെന്റ് ബോള്‍ട്ട് ആണ് വിക്കറ്റ് നേടിയത്. നേരത്തെ ന്യൂസിലാണ്ടിന്റെ ഒന്നാം...

വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലാണ്ട്, അവസാന സെഷനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി

ആദ്യ ദിവസം യസീര്‍ ഷായുടെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ പതറിയ ന്യൂസിലാണ്ടിനെ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബിജെ വാട്‍ളിംഗും.  72/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ്...

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍...

ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു

അബു ദാബി ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 51/1 എന്ന നിലയില്‍. 188 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനു ഇപ്പോള്‍ കൈവശമുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ഫകര്‍ സമന്‍ 32 റണ്‍സും അസ്ഹര്‍...

മൂന്നാം ദിനം വിക്കറ്റില്ലാത്ത ആദ്യ സെഷനു ശേഷം വീണത് 13 വിക്കറ്റ്

വിക്കറ്റില്ലാത്ത ആദ്യ സെഷനു ശേഷം 13 വിക്കറ്റ് വീണ രണ്ട് സെഷനുകളാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ടെസ്റ്റിന്റെ മൂന്നാം ദിവസം ദുബായിയില്‍ അരങ്ങേറിയത്. 142/0 എന്ന നിലയില്‍ നിന്ന് 60 റണ്‍സ് കൂടി നേടുന്നതിനിടയില്‍...
Advertisement

Recent News