Home Tags Bhuvaneshwar Kumar

Tag: Bhuvaneshwar Kumar

സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി, ഭുവനേശ്വർ കുമാർ ഐ.പി.എല്ലിൽ നിന്ന് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ പുറത്ത്. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ താരം പുറത്തുപോയത് സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന...

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ്...

ഭുവനേശ്വര്‍ വീണ്ടും കളത്തിലേക്ക്

പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ഫിറ്റെന്ന് അറിയിച്ച് ബിസിസിഐ. താരത്തിനെ ചതുര്‍ രാഷ്ട്ര ടൂര്‍ണ്ണമെന്റിലേക്കുള്ള ഇന്ത്യ എ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു. ദക്ഷിണാഫ്രിക്ക...

ഇംഗ്ലണ്ടില്‍ ബുംറയും ഭുവനേശ്വറും തിളങ്ങും: ഗ്ലെന്‍ മക്ഗ്രാത്ത്

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ പോകുന്ന രണ്ട് ബൗളര്‍മാര്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആയിരിക്കുമെന്ന് പറഞ്ഞ് ഗ്ലെന്‍ മക്ഗ്രാത്ത്. ബുംറയുടെ ആക്ഷന്റെ പ്രത്യേകത താരത്തെ അപകടകാരിയാക്കുമെന്ന് മഗ്രാത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ സ്വമേധയാ...

ട്വിസ്റ്റുകളുടെ മത്സരത്തില്‍ ജയം ഹൈദ്രാബാദിനു

ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ 146 റണ്‍സിനു വരിഞ്ഞുകെട്ടി മികച്ച ബൗളിംഗ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തെടുത്തത്....

ഭുവിയ്ക്ക് വിശ്രമം, ടീമിനൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്തില്ല

മുംബൈ ഇന്ത്യന്‍സിനെതിരെ ഭുവനേശ്വര്‍ കുമാര്‍ കളിക്കില്ലെന്ന് സ്ഥിതീകരണം. സണ്‍റൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണ്‍ ആണ് ഈ വാര്‍ത്ത പങ്കുവെച്ചത്. ചെറിയ അസ്വാസ്ഥ്യം കാരണം ഭുവിയോട് വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ താരം മുംബൈയിലേക്ക്...

എന്റെ കരിയറിന്റെ ഏറ്റവും മികവിലാണ് ഞാന്‍: ഭുവനേശ്വര്‍ കുമാര്‍

തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് താനെന്ന് അഭിപ്രായപ്പെട്ട് ഭുവനേശ്വര്‍ കുമാര്‍. എനിക്ക് പണ്ട് മുതലേ രണ്ട് ഭാഗത്തേക്കും പന്ത് സ്വിംഗ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പേസ് ആയിരുന്നു എന്നില്‍ ഞാന്‍ കണ്ട...

ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സ് ഉപനായകന്‍, നന്ദി അറിയിച്ച് താരം

പുതിയ നായകന് പിന്നാലെ പുതിയ ഉപനായകനെയും പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കെയിന്‍ വില്യംസണെ ഡേവിഡ് വാര്‍ണറുടെ ഒഴിവില്‍ നായകനായി നിയമിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് ഉപ നായക സ്ഥാനത്തേക്ക് സണ്‍റൈസേഴ്സ്...

ഞങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിനു കാരണക്കാര്‍ ഭുവനേശ്വറും ബുംറയും: ചഹാല്‍

കുല്‍ദീപ് യാദവ്-യൂസുവേന്ദ്ര ചഹാല്‍ കൂട്ടുകെട്ടാണ് ഏറെ നാളായി ഇന്ത്യയെ പല ഏകദിന ടി20 മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടി വിജയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റി വരുന്നത്. ഇരുവരും തങ്ങളുടെ ഉഗ്രരൂപം കൈക്കൊള്ളുന്ന മത്സരങ്ങളില്‍...

ഇംഗ്ലണ്ട്, ഓസ്ട്രേലിയ പരമ്പരകള്‍ക്ക് ഇന്ത്യ പൂര്‍ണ്ണ സജ്ജം

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവിട്ടുവെങ്കിലും ഏകദിന, ടി20 പരമ്പരയില്‍ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പരമ്പരകള്‍ക്ക് പൂര്‍ണ്ണ സജ്ജമെന്ന് അഭിപ്രായപ്പെട്ട് ഭുവനേശ്വര്‍ കുമാര്‍. ടി20 പരമ്പരയിലെ...

ഏകദിനത്തിനു പിന്നാലെ ടി20 പരമ്പരയും ഇന്ത്യയ്ക്ക്, അവസാനം വരെ പൊരുതി ക്രിസ്റ്റ്യന്‍ ജോങ്കര്‍

ഇന്ത്യ നേടിയ 172 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറില്‍ 165/6 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ 7 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ പരമ്പര 2-1 നു ഇന്ത്യ നേടി....

നിദാഹസ് ട്രോഫി, ഇന്ത്യ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും

അടുത്ത മാസമാദ്യം ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. പുറത്ത് വരുന്ന വാര്‍ത്ത പ്രകാരം ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യന്‍...

ഭുവനേശ്വറിനു മുന്നില്‍ വീണ് ദക്ഷിണാഫ്രിക്ക, ടി20യിലും ഇന്ത്യ തന്നെ മുന്നില്‍

ഏകദിനങ്ങള്‍ക്ക് പിന്നാലെ ടി20യിലും ജയിച്ച് തുടങ്ങി ഇന്ത്യ. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ശിഖര്‍ ധവാന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 203/5...

ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ലീഡ്, ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്, ബുംറയ്ക്ക് 5 വിക്കറ്റ്

ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടം കൊയ്ത ഇന്നിംഗ്സില്‍ 194 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ 7 റണ്‍സിന്റെ ആദ്യം ഇന്നിംഗ്സ് ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്. ഹാഷിം അംല(61), കാഗിസോ...

ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച, അര്‍ദ്ധ ശതകവുമായി അംല പൊരുതുന്നു

ജോഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ 44 റണ്‍സിനു പിറകിലായി 143/6 എന്ന നിലയിലാണ്. ഹാഷിം അംല(54*), വെറോണ്‍ ഫിലാന്‍ഡര്‍(13*) എന്നിവര്‍ ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 18...
Advertisement

Recent News