Home Tags Bengal Tigers

Tag: Bengal Tigers

പകരം വീട്ടി ബംഗാള്‍ ടൈഗേഴ്സ്, മറാത്ത അറേബ്യന്‍സിനെ കീഴടക്കി മൂന്നാം സ്ഥാനം

രണ്ടാം ക്വാളിഫയറില്‍ മറാത്ത അറേബ്യന്‍സിനോട് പരാജയമേറ്റു വാങ്ങിയതിന്റെ പ്രതികാരം തീര്‍ത്ത് ബംഗാള്‍ ടൈഗേഴ്സ്. മൂന്നാം സ്ഥാനത്തിനുള്ള പോരാടത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ന് ബംഗാള്‍ ടൈഗേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ്...

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ്...

സുനില്‍ നരൈന്‍ വെടിക്കെട്ടിനെ നിഷ്പ്രഭമാക്കി ജോണി ബൈര്‍സ്റ്റോ, കേരള നൈറ്റ്സിനു ജയം

ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 123/5 എന്ന സ്കോര്‍ നേടിയപ്പോള്‍...

അവസാന പന്തില്‍ ജയം നേടി ബംഗാള്‍ ടൈഗേഴ്സ്

സിന്ധീസിന്റെ 134 റണ്‍സ് അവസാന പന്തില്‍ മറികടന്ന് ബംഗാള്‍ ടൈഗേഴ്സ്. അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന ബംഗാള്‍ ടൈഗേഴ്സ് അവസാന രണ്ട് പന്തില്‍ 5 റണ്‍സ് ലക്ഷ്യം ആയപ്പോള്‍ രണ്ട്...

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍...

ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെതിരെ ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്. ബാറ്റിംഗ് നിര പഞ്ചാബി ലെജന്‍ഡ്സിനെ കൈവിട്ട മത്സരത്തില്‍ ലൂക്ക് റോഞ്ചിയാണ്(23) ടീമിന്റെ ടോപ് സ്കോറര്‍. ഉമര്‍ അക്മല്‍ 18 റണ്‍സ് നേടി. മുജീബ് ഉര്‍...

ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വിജയം കൊയ്ത് മറാത്ത അറേബ്യന്‍സ്

ബംഗാള്‍ ടൈഗേഴ്സിനെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് മറാത്ത അറേബ്യന്‍സ്. ബംഗാള്‍ ടൈഗേഴ്സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ്...

ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7...

ഒളിമ്പിക്സില്‍ ക്രിക്കറ്റ് വരണം, അത് ടി10 ഫോര്‍മാറ്റായാല്‍ ഏറെ സന്തോഷമെന്ന്: മോണെ മോര്‍ക്കല്‍

യുഎഇയില്‍ നടക്കുന്ന ടി10 ലീഗ് രണ്ടാം സീസണില്‍ മാര്‍ക്കീ താരമായി എത്തിയ മോണെ മോര്‍ക്കല്‍ ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം. ടൂര്‍ണ്ണമെന്റില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന മോണെ മോര്‍ക്കല്‍ ഒളിമ്പിക്സില്‍ ഏറ്റവും...

ടി10 ലീഗ് രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗും

യുഎഇയില്‍ നവംബറില്‍ ആരംഭിക്കുന്ന ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ ബംഗാള്‍ ടൈഗേഴ്സ് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തുന്നു. ടൂര്‍ണ്ണമെന്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഇത് സ്ഥിതീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പില്‍ മൂന്ന് പുതിയ ടീമുകള്‍...

മില്ലര്‍ വെടിക്കെട്ടിനെ മറികടന്ന് പഖ്ത്തൂണ്‍സ്

ടി10 ക്രിക്കറ്റിലെ ആദ്യ പ്ലേ ഓഫില്‍ അപ്രതീക്ഷിത വിജയം പിടിച്ചെടുത്ത് പഖ്ത്തൂണ്‍സ്. ജയത്തോടെ പഖ്ത്തൂണ്‍സ് സെമിയിലേക്ക് കടക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഖ്ത്തൂണ്‍സ് അവസാന പന്തിലാണ് വിജയം നേടിയത്. 6 വിക്കറ്റിന്റെ വിജയമാണ്...

ടി10 ക്രിക്കറ്റ്, ആദ്യ മത്സരത്തില്‍ കേരള കിംഗ്സിനു ജയം

പുതുതായി എത്തിയ ഹീര ടി 10 ലീഗിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി കേരളം. മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് കേരള കിംഗ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍...
Advertisement

Recent News