Home Tags Bayern Munich

Tag: Bayern Munich

പരിക്കേറ്റ് വലഞ്ഞ് ബയേൺ, സൂപ്പർതാരത്തിനും പരിക്ക്

ബയേണിൽ പരിക്ക് തുടർകഥയാവുന്നു. ഇത്തവണ ഹാമേസ് റോഡ്രിഗസ് പരിക്ക് കാരണം പുറത്തായി. കാലിന് പരിക്കേറ്റ താരത്തിന് ഏതാനും ആഴ്ചകൾ പുറത്തിരിക്കേണ്ടി വരും. നേരത്തെ ബയേൺ താരങ്ങളായ കോമാൻ, ടോലീസോ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു. പുതിയ...

ബയേൺ ലെഫ്റ്റ് ബാക്ക് പി എസ് ജിയിൽ ചേർന്നു

ബയേണിന്റെ ലെഫ്റ്റ് ബാക്ക് ഹുവാൻ ബെർനാട്ട് ഇനി പി എസ് ജി യിൽ. 14 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. ബയേണിൽ ഡേവിഡ്...

തുടക്കത്തിൽ തന്നെ ബയേണിന് തിരിച്ചടി, ഫ്രഞ്ച് താരം പരിക്കേറ്റ് പുറത്ത്

ബയേണിന്റെ ഫ്രഞ്ച് താരം കിങ്സ്ലി കോമാൻ ആഴ്ചകളോളം പരിക്കേറ്റ് പുറത്താകും. ബയേണിന്റെ ആദ്യ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വിങ്ങറായ താരം ഏറെ നാളത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ വീണ്ടും...

ജയത്തോടെ സീസൺ തുടങ്ങി ബയേൺ മ്യൂണിക്

ജയത്തോടെ തങ്ങളുടെ ബുണ്ടസ് ലീഗ സീസണ് ആരംഭം കുറിച്ച് ബയേൺ മ്യൂണിക്. ഹൊഫൈൻഹെയിമിനെയാണ് ബയേൺ മ്യൂണിക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.  പുതിയ പരിശീലകൻ നികോ കോവകിന്റെ കീഴിൽ ആദ്യ മത്സരം കൂടിയായിരുന്നു...

ട്രാൻസ്ഫർ മാർക്കറ്റിൽ അപ്രതീക്ഷിത നീക്കം, വിദാൽ ബാഴ്സയിലേക്ക്

ട്രാൻസ്ഫർ മാർക്കറ്റിൽ സർപ്രൈസിന് ഒരുങ്ങി ബാഴ്സലോണ. ബയേണിന്റെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാലിനെ സ്വന്തമാക്കാൻ ബാഴ്സ ഒരുങ്ങുന്നു. 20 മില്യൺ യൂറോയുടെ കരാറിൽ താരത്തെ ബാഴ്സ വരും ദിവസങ്ങളിൽ ടീമിൽ എത്തിച്ചേക്കും. ബയേണിൽ നിന്ന്...

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച തിരിച്ചുവരവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ബയേൺ മ്യൂണികിനോട് ആദ്യ അര മണിക്കൂറിനുള്ളിൽ രണ്ടു ഗോളിന് പിറകിലായിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ...

ബയേണിനെ മറികടന്ന് യുവന്റസ്

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ബയേണിനെ മറികടന്ന് യുവന്റസ്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. അരങ്ങേറ്റകാരൻ ആന്ദ്രേ ഫവെല്ലിയാണ് രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ലോകകപ്പിൽ കളിച്ച പ്രധാന താരങ്ങൾ ഇല്ലാതെയാണ്...

മേജർ ലീഗ് സോക്കർ താരത്തെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

മേജർ ലീഗ് സോക്കറിലെ യുവതാരം അൽഫോൺസ് ഡേവിസിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. കനേഡിയൻ യുവതാരത്തിനെ 2023. വരെയുള്ള കരാറിലാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. മേജർ ലീഗ് സോക്കർ ടീമായ വാൻകൂവർ വൈറ്റ്ക്യാപ്സ്...

ഗോളുമായി റെനാറ്റോ സാഞ്ചസ്, ബയേണിന് മുൻപിൽ പി എസ് ജി വീണു

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേണ്‍ മ്യൂണിക്കിന് ജയം. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി യെ അവർ 3-1 ന് മറികടന്നു. റെനാറ്റോ സാഞ്ചസ്, ചാവി മാർട്ടിനസ്, ജോഷ്വാ സിർക്സീ എന്നുവരാണ് ബയേണിന്റെ...

പുതിയ എവേ കിറ്റുമായി ബയേൺ മ്യൂണിക്ക്

2018-19 സീസണായുള്ള പുതിയ എവേ കിറ്റ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അവതരിപ്പിച്ചു. അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. കൂടുതൽ കായിക...

ബോട്ടാങ്ങും ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരും – നികോ കോവാച്ച്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളായ ജെറോം ബോട്ടാങ്ങും റോബർട്ട് ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരുമെന്ന് കോച്ച് നികോ കോവാച്ച്. യപ്പ് ഹൈങ്കിസിന്റെ വിടവാങ്ങലിനു ശേഷം കോച്ചായി ചുമതലയേറ്റ ശേഷമാണ് കോവാച്ച്...

ബുണ്ടസ് ലീഗ ഫിക്സചറായി, ആദ്യ മത്സരത്തിൽ ബയേണും ഹോഫൻഹെയിമും ഏറ്റുമുട്ടും

2018-19 സീസണിലെ ബുണ്ടസ് ലീഗ ഫിക്സ്ചറുകൾ പുറത്തുവന്നു. ആദ്യ മത്സരത്തിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോഫൻഹെയിമിനോട് ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരം കളിക്കുന്ന പരമ്പരാഗതമായ പതിവ് ഇത്തവണയും ബുണ്ടസ്...

പ്രീ സീസൺ ഫ്രണ്ട്ലിയിൽ ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും

പ്രീ സീസൺ ഫ്രണ്ട്ലിയിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മൂന്നു തവണ യൂറോപ്പ്യൻ ചാമ്പ്യന്മാരായിട്ടുള്ള ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. ജർമ്മനിയിലെയും ഇംഗ്ലണ്ടിലെയും വമ്പൻ ക്ലബ്ബുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഫുട്ബോൾ ആരാധകരിൽ ആവേശമുയർത്തിയിട്ടുണ്ട്....

ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി യുവന്റസ്

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി. ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നിന്നാണ് കോസ്റ്റയെ ബിയങ്കോനേരികൾ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിലായിരുന്നു ഇറ്റലിയിലേക്ക് ഈ ബ്രസീലിയൻ താരമെത്തിയത്. 40 മില്യൺ...

ചാമ്പ്യൻസ് ലീഗിനിടെ ഗ്രൗണ്ടിൽ പൂച്ച ഇറങ്ങിയ സംഭവത്തിൽ ഫൈനിട്ട് യുവേഫ

ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടിൽ പൂച്ച ഇറങ്ങിയ സംഭവത്തിൽ യുവേഫ ഫൈനിട്ടു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് - ബസിക്താസ് മത്സരത്തിനിടെയാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്രൗണ്ടിൽ...
Advertisement

Recent News