Tag: Bayern Munich
അഞ്ച് വർഷത്തെ കരാറിൽ അലാബയെ സ്വന്തമാക്കി റയൽ മാഡ്രിഡ്
ബയേൺ മ്യൂണിച്ച് താരം ഡേവിഡ് അലാബ അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ ജേഴ്സിയണിയും. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തന്നെ താൻ ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടുമെന്ന് താരം വ്യക്തമാക്കിയിരുന്നു. തുർന്ന്...
പി.എസ്.ജിക്കെതിരെ ജയിച്ചിട്ടും ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
കഴിഞ്ഞ തവണത്തെ ജേതാക്കളായ ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഇന്ന് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എസ്.ജിക്കെതിരെ 1-0ന്റെ ജയം നേടിയിട്ടും ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ്...
ബയേൺ മ്യൂണിക്കിന് തിരിച്ചടി, ലെവൻഡോസ്കി ഒരു മാസത്തോളം പുറത്ത്
ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി പരിക്ക് മൂലം ഒരു മാസത്തോളം പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പോളണ്ടിന്റെ അണ്ടോറക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരം ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ മത്സരത്തിന്...
ജയം തുടർന്ന് ബയേണും ഡോർട്ട്മുണ്ടും പോയിന്റ് ടേബിളിൽ ഒപ്പത്തിനൊപ്പം
ബുണ്ടസ് ലീഗയിൽ എഫ്.സി കോളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിജയതുടർച്ച നിലനിർത്തി ബയേൺ മ്യൂണിച്ച്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കടുത്ത പോരാട്ടം ആണ് കോളിൻ ബയേണിനു നൽകിയത്. 12 മത്തെ മിനിറ്റിൽ...
രാജകീയ ജയവുമായി ബയേൺ മ്യൂണിക് തുടങ്ങി
ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താൻ ഇറങ്ങിയ ബയേൺ മ്യൂണിക്കിന് സ്പാനിഷ് വമ്പന്മാർക്കെതിരെ രാജകീയ ജയം. ഏകപക്ഷീയമായ 4 ഗോളുകൾക്കാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്....
സെവിയ്യക്കും രക്ഷയില്ല, സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്
യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ്...
ബയേണിലെ തിയാഗോയുടെ ആറാം നമ്പർ ഇനി കിമ്മിഷിന്
ബയേൺ മ്യൂണിക്ക് വിട്ട് ലിവർപൂളിലേക്ക് പോയ തിയാഗോയുടെ ആറാം നമ്പർ ജേഴ്സിക്ക് ഇനി പുതിയ അവകാശി. ബയേണിന്റെ മധ്യനിര താരം ജോഷ്വ കിമ്മിഷായിരിക്കും ഇനി ആറാം നമ്പർ അണിയുക. ജർമ്മനിയിൽ നിന്നും പുറത്ത്...
സ്പാനിഷ് മജീഷ്യൻ തിയാഗോ ഇനി ലിവർപൂളിന്റെ ചുവപ്പിൽ!
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബയേണിന്റെ സ്പാനിഷ് താരം തിയാഗോ അൽകാന്റ്രയെ സ്വന്തമാക്കി. 30മില്ല്യൺ യൂറോ നൽകിയാണ് സ്പാനിഷ് താരത്തെ ആൻഫീൽഡിൽ എത്തിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ്...
ജർമ്മൻ ഫുട്ബോൾ ആരാധകർക്ക് നിരാശ, കാണികൾ ഇല്ലാതെ ബുണ്ടസ് ലീഗ തുടങ്ങും
ജർമ്മൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. 2020-21 ബുണ്ടസ് ലീഗ സീസൺ ഓപ്പണറായ ബയേൺ മ്യൂണിക്ക് - ഷാൽകെ പോരാട്ടത്തിന് കാണികൾക്ക് വിലക്ക്. 7500 ഓളം ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുമെന്ന് ക്ലബ്ബുകൾ ഉറപ്പ് നൽകിയതിന്...
ഇറ്റലിയിലേക്ക് മടങ്ങി വരവില്ല, മാൻസുകിച് തുർക്കിഷ് ക്ലബ്ബായ ഫെനർബഷെയിലേക്ക്
ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച് ഇനി ഇറ്റലിയിലേക്ക് തിരികെയെത്തില്ല. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാൻസുകിച് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം കളിച്ച മാൻസുകിച് സീസൺ...
വിരമിക്കലിന് വിട, ഗോളടിച്ച് തിരികെയെത്തി റോബൻ
വിരമിക്കൽ തീരുമാനം പിൻവലിച്ച് ഫുട്ബോളിൽ തിരികെയെത്തിയ ഡച്ച് ഇതിഹാസം ആർജെൻ റോബൻ തന്റെ ആദ്യ ക്ലബായ എഫ് സി ഗ്രോണിങനിന് വേണ്ടി ഗോളടിച്ചു. ഒരു വർഷത്തെ കരാറിൽ തന്റെ ബോയ്ഹുഡ് ക്ലബ്ബിലെത്തിയ റോബൻ...
അലക്സാണ്ടർ നുബെലിന്റെ മെഡിക്കൽ പൂർത്തിയാക്കി ബയേൺ മ്യൂണിക്
ജർമൻ ഗോൾ കീപ്പർ അലക്സാണ്ടർ നുബെലിനെ സ്വന്തമാക്കി ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്. അഞ്ച് വർഷത്തെ കരാറിലാണ് ബയേൺ മ്യൂണിക് നുബെലിനെ സ്വന്തമാക്കിയത്. ഷാൽകെയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് അലക്സാണ്ടർ നുബെൽ ബയേൺ...
സാനെയെ സ്വന്തമാക്കുന്നെതിരെ മുൻ ബയേൺ മ്യൂണിക് താരം
മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെയെ ബയേൺ മ്യൂണിക് സ്വന്തമാക്കുന്നതിനെതിരെ മുൻ ബയേൺ മ്യൂണിക് താരം സാഗ്നോൾ രംഗത്ത്. സാനെയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കുന്നതിൽ നിന്ന് ബയേൺ മ്യൂണിക് കുറച്ചുകൂടി ജാഗ്രത...
ബുണ്ടെസ്ലിഗയിൽ ബയേൺ മ്യൂണിക് കുതിപ്പ് തുടരുന്നു
ബുണ്ടെസ്ലിഗയിൽ ഗോൾ വർഷം നടത്തി ബയേൺ മ്യൂണിക് തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്നത്തെ മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് ബയേൺ മ്യൂണിക് തോൽപ്പിച്ചത്. ജയത്തോടെ ബുണ്ടെസ്ലിഗയിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ...
ജർമ്മൻ ഇതിഹാസം ക്ലോസെ ഇനി ബയേണിൽ സഹ പരിശീലകൻ
ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലൊസെ ഇനി ബയേൺ മ്യൂണിക്കിൽ സഹപരിശീലകൻ. ബയേണിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ അസിസ്റ്റന്റായിരിക്കും ക്ലോസെ. ഇതിനു മുൻപ് ബയേണിന്റെ U17 പരിശീലകനായിരുന്നു ക്ലോസെ. 2020 ജൂലൈ മുതൽ...