Home Tags Bayern Munich

Tag: Bayern Munich

“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”

ബയേണിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ പ്രകീർത്തിച്ച് ജർമ്മൻ താരം തീമോ വെർണർ. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനമെന്നും വെർണർ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ...

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്....

ഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിലെ ആദ്യ എട്ടു മത്സരത്തിലും ഗോളടിക്കുക എന്ന നേട്ടമാണ് ലെവൻഡോസ്കി സ്വന്തമാക്കിയത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി...

അലയൻസ് അറീനയിൽ ആറടിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ആതിഥേയരായ ബയേൺ മ്യൂണിക്ക് മെയിൻസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ബയേൺ പിന്നീട് വമ്പൻ തിരിച്ച് വരവ് നടത്തുകയായിരുന്നു....

ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബയേൺ മ്യൂണിക്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഗോൾ നേടിയ ഗോറെസ്‌കെയുടെ ഗോളാണ് മത്സരത്തിന്റെ ഗതി...

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേൺ മ്യൂണിക്കിനെ മലർത്തിയടിച്ച് ആഴ്‌സണൽ

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയതിനേക്കാൾ മികച്ച അനുഭവ സമ്പത്തുള്ള ടീമിനെ ഇറക്കിയ ആഴ്‌സണൽ മത്സരം...

റിബറി ഖത്തറിലേക്, ചാവിയുടെ ടീമിൽ ചേർന്നേക്കും

ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിക് വിടുന്ന ഫ്രാങ്ക് റിബറി ഖത്തർ ക്ലബ്ബായ അൽ സാദിൽ ചേർന്നേക്കും എന്ന് റിപ്പോർട്ടുകൾ. ബാഴ്സലോണ ഇതിഹാസം ചാവി കളിക്കുന്ന ടീമാണ് അൽ സാദ്. ബയേണുമായുള്ള കരാർ...

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം...

ജർമ്മൻ കപ്പിൽ 9 ഗോൾ ത്രില്ലർ, പൊരുതി ജയിച്ച് ബയേൺ മ്യൂണിക്ക് സെമിയിൽ

ജർമ്മൻ കപ്പിലെ ആവേശോജ്വലമായ മത്സരത്തിൽ ബയേൺ മ്യൂണിക്ക് ജയിച്ചു കയറി. ഹെയിൻഡൻഹെയിമിനെതിരായ മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് ബയേൺ ജയിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ രണ്ടാം ഡിവിഷൻ ക്ലബായ ഹെയിൻഡൻഹെയിമിനോട് കഷ്ടിച്ച് ജയിച്ചത്. ബയേണിന്...

ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകളുമായി അൽകാസർ, ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പാക്കോ അൽകാസറിന്റെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. അധിക സമയത്ത് ലൂസിയൻ ഫാവരെയുടെ...

ബയേണിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി, സമനിലയിൽ തളച്ച് ഫ്രയ്ബർഗ്

ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ഫ്രെയ്‌ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട പിരിഞ്ഞു. കിരീടപ്പോരാട്ടം കണക്കുമ്പോൾ ബയേൺ മ്യൂണിക്കിന് വമ്പൻ തിരിച്ചടിയാണ് ഇന്ന് നേരിട്ടത്. ബയേൺ സമനിലയിൽ കുരുങ്ങിയപ്പോൾ...

ബയേണിന്റെ നടപടി മര്യാദ ഇല്ലാത്തത്- ചെൽസി പരിശീലകൻ

ചെൽസി യുവ താരം കാലം ഹഡ്സൻ ഓഡോയിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബയേൺ മ്യൂണിക്കിനെതിരെ രൂക്ഷ വിമർശനവുമായി ചെൽസി പരിശീലകൻ മൗറീസിയോ സാരി. ബയേണിന്റെ പ്രൊഫഷണിസമില്ലായ്മായാണ് ഇതിലൂടെ വ്യക്തമായത് എന്നാണ് സാരി ഇന്ന് പത്ര...

റോബനെ തിരികെയെത്തിക്കാൻ ക്യാമ്പെയിനുമായി ഡച്ച് ക്ലബ്ബ്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം അർജൻ റോബനെ തിരികെ എത്തിക്കാൻ ഡച്ച് ടിമായ എഫ്സി ഗ്രോനിങ്കൻ ക്യാമ്പെയിൻ തുടങ്ങി. ബുണ്ടൽ ലീഗ ച്മ്പ്യന്മാരായ ബയേണുമായുള്ള റോബന്റെ കോണ്ട്രാക്ട് ഈ സീസണിൽ അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു...

റിബറി അടിച്ചു,ലെപ്സിഗിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആർബി ലെപ്സിഗിനെ ബയേൺ പരാജയപ്പെടുത്തിയത്. ഫ്രാങ്ക് റിബറിയുടെ ഗോളിലാണ് ബയേണിന്റെ ജയം. ഈ ജയത്തോടെ ടേബിൾ ടോപ്പേഴ്സായ ബൊറുസിയ ഡോർട്ട്മുണ്ടുമായുള്ള പോയന്റ്...

റോബൻ ബയേൺ മ്യൂണിക്കിനോട് വിടപറയുന്നു

ബയേൺ മ്യൂണിക്ക് വിങ്ങർ ആര്യൻ റോബൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചു. ഈ സീസൺ അവസാനത്തോടെ താൻ ക്ലബ്ബിനോട് വിട പറയും എന്ന് താരം സ്ഥിതീകരിച്ചു. ബയേ ണുമായുള്ള പത്ത് വർഷത്തെ ബന്ധമാണ് ഇതോടെ...
Advertisement

Recent News