Browsing Tag

Baba Indrajith

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ, ബാബ ഇന്ദ്രജിത്തിന് ശതകം

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 318/7 എന്ന നിലയിലുള്ള ടീമിന് 48 റൺസിന്റെ ലീഡാണുള്ളത്. 118 റൺസ് നേടിയ ബാബ ഇന്ദ്രജിത്തിനൊപ്പം മനീഷ് പാണ്ടേ(48), കൃഷ്ണപ്പ ഗൗതം(43), രോഹന്‍ കുന്നുമ്മൽ(31) എന്നിവരാണ് മറ്റു…

കേരളം കഷ്ടപ്പെടും, ജയിക്കുവാന്‍ 369 റണ്‍സ്

തമിഴ്നാടിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു കടുപ്പമേറിയ വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഒഴിവാക്കുവാന്‍ ടീം 369 റണ്‍സാണ് നേടേണ്ടത്. 252/7 എന്ന നിലയില്‍ തമിഴ്നാട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.…

ലഞ്ചിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി തമിഴ്നാട്

ലഞ്ചിനു ലഞ്ചിനു മുമ്പ് 81/5 എന്ന നിലയിലേക്ക് വീണ തമിഴ്നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്നാടിനെ 31/4 എന്ന…

ഫൈനല്‍ പ്രതീക്ഷയുമായി മുംബൈയും തമിഴ്നാടും അവസാന ദിവസത്തിലേക്ക്

മുംബൈ-തമിഴ്നാട് രഞ്ജി ട്രോഫി സെമിയില്‍ ഇരു ടീമുകളും ഫൈനല്‍ പ്രതീക്ഷയുമായാണ് അഞ്ചാം ദിവസം മത്സരത്തിനിറങ്ങുക. നാലാം ദിവസ മത്സരം അവസാനിക്കുമ്പോള്‍ തമിഴ്നാട് നല്‍കിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 5/0 എന്ന നിലയിലാണ്. ക്യാപ്റ്റന്‍…