Home Tags Ashton Turner

Tag: Ashton Turner

കൈവിരലിന് പൊട്ടല്‍, ആഷ്ടണ്‍ ടര്‍ണര്‍ ആറാഴ്ചയോളം പുറത്ത്

ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള ടി20 പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടര്‍ണര്‍ കളിക്കാതിരിക്കുവാനുള്ള സാധ്യത ഏറെ. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും നവംബര്‍ 3 മുതല്‍...

ചിരി പടര്‍ത്തി ആഷ്ടണ്‍ ടര്‍ണറുടെ ആദ്യ ഐപിഎല്‍ റണ്‍

കഴിഞ്ഞ മൂന്ന് അവസരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ ശേഷം ഇന്ന് നിര്‍ണ്ണായകമായ ഘടത്തില്‍ രാജസ്ഥാന് വേണ്ടി ബാറ്റ് ചെയ്യാനെത്തിയ ആഷ്ടണ്‍ ടര്‍ണര്‍ ആദ്യ റണ്‍സ് നേടിയപ്പോള്‍ ഗ്രൗണ്ടിലെയും ഡഗൗട്ടിലെയും താരങ്ങളെല്ലാവരുടെയും മുഖത്ത് ചിരി...

ഹാട്രിക്ക് നേടി ആഷ്ടണ്‍ ടര്‍ണര്‍, മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്ക്

ബാറ്റ് ചെയ്യാനിറങ്ങിയ മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി ആഷ്ടണ്‍ ടര്‍ണര്‍. ഐപിഎലില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം ഡക്കായപ്പോള്‍ ഇതിനു മുമ്പുള്ള രണ്ട് ഇന്നിംഗ്സുകളിലും താരം പൂജ്യത്തിനു പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരെയും ബിഗ് ബാഷില്‍...

ആ തീരൂമാനം മത്സരം മാറ്റി മറിച്ചു, ഡിആര്‍എസില്‍ അതൃപ്തി – കോഹ്‍ലി

ആഷ്ടണ്‍ ടര്‍ണര്‍ക്കെതിരെയുള്ള ഡിആര്‍എസ് തീരുമാനത്തില്‍ തനിക്ക് വലിയ അതൃപ്തിയുണ്ടെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ഡിആര്‍എസില്‍ അസ്ഥിരമായ തീരുമാനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നാണ് മൊഹാലിയിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചത്. മത്സരത്തിലെ...

താന്‍ ഉറ്റുനോക്കുന്ന താരമാണ് ആഷ്ടണ്‍ ടര്‍ണര്‍

ഇന്നലെ തന്റെ ഏകദിന അരങ്ങേറ്റത്തില്‍ അത്ര മികവ് പുലര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറിനു സാധിച്ചില്ലെങ്കിലും താന്‍ ഏറെ ഉറ്റുനോക്കുന്ന ഭാവി ഓസ്ട്രേലിയന്‍ താരമാണ് ഇദ്ദേഹമെന്ന് വ്യക്തമാക്കി ഓസ്ട്രേലിയയുടെ ഏകദിന നായകന്‍ ആരോണ്‍ ഫിഞ്ച്....

ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ ടര്‍ണര്‍ ഏകദിന അരങ്ങേറ്റം കുറിയ്ക്കും

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദില്‍ ആദ്യ ഏകദിനത്തിനു തയ്യാറെടുക്കുന്ന ഓസ്ട്രേലിയയ്ക്ക് ഇന്നൊരു അരങ്ങേറ്റക്കാരന്‍ താരം ഉണ്ടാകും. ആഷ്ടണ്‍ ടര്‍ണര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം...

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3...

വിലക്കിനു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ഫോം തുടര്‍ന്ന് ബാന്‍ക്രോഫ്ട്, മാന്‍ ഓഫ് ദി മാച്ച്,...

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു ബിഗ് ബാില്‍ തുടര്‍ വിജയങ്ങള്‍. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തില്‍ പെര്‍ത്ത് 7 വിക്കറ്റ് വിജയമാണ് സിക്സേര്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/5 എന്ന സ്കോര്‍ നേടുകയായിരുന്നു....

ടര്‍ണര്‍ തിരികെ സ്കോര്‍ച്ചേര്‍സിലേക്ക് മടങ്ങുന്നു

ഓസ്ട്രേലിയയുടെ ഏകദിന ടീമിന്റെ അവസാന ഇലവനില്‍ ഇടം ലഭിയ്ക്കാതിരുന്ന ആഷ്ടണ്‍ ടര്‍ണറെ റിലീസ് ചെയ്ത് ടീം ഓസ്ട്രേലിയ. മിച്ചല്‍ മാര്‍ഷിനു പകരം കരുതല്‍ താരമായി ടീമിലേക്ക് എത്തിയ താരത്തിനു ഒന്നാം ഏകദിനത്തിനുള്ള ആദ്യ...

ടൈയുടെ മികവില്‍ പെര്‍ത്തിനു ജയം, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷയില്ല

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം വിജയം മാത്രം കുറിച്ച പെര്‍ത്തിനു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് മോചനമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് പെര്‍ത്ത്...

കരുതല്‍ താരമായി ആഷ്ടണ്‍ ടര്‍ണറെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ആഷ്ടണ്‍ ടര്‍ണറെ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. മിച്ചല്‍ മാര്‍ഷ് അസുഖ ബാധിതനായതിനാല്‍ ഒന്നാം ഏകദിനത്തില്‍ കളിക്കില്ലെന്നത് തീരുമാനമായതോടെയാണ് ഈ തീരുമാനം...

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍...

ഒരു റണ്‍സ് ജയം, സിഡ്നി തണ്ടറിനു പെര്‍ത്തിനു മേല്‍ ആവേശ ജയം

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ ഒരു റണ്‍സ് വിജയം സ്വന്തമാക്കി സിഡ്നി തണ്ടര്‍. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി ആദ്യം ബാറ്റ് ചെയ്ത് 142/6 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 141/5 എന്ന സ്കോര്‍...

ചുളുവിലയില്‍ മൂന്ന് താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

റയാന്‍ പരാഗിനെയും ഐപിഎലില്‍ പല ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള മനന്‍ വോറയെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ബാറ്റിംഗിനു കരുത്തേകുവാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ശ്രമം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ്...

ഹോബാര്‍ട്ടിനെതിരെ 5 വിക്കറ്റ് ജയം, പെര്‍ത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തിലാണ് ഹോബാര്‍ട്ടിനെ വീഴ്ത്തി പെര്‍ത്ത് പോയിന്റ് ടേബിളില്‍ 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്....
Advertisement

Recent News