Browsing Tag

Ansu Fati

സൂപ്പർ സബ്ബായി അൻസു ഫതി, ഇരട്ട ഗോളുമായി ലെവൻഡോസ്കി, ബാഴ്സലോണ ആദ്യ ജയം | Report

ലാലിഗയിലെ ആദ്യ വിജയം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് റയൽ സോസിഡാഡിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബാഴ്സ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സബ്ബായി വന്ന് രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ അൻസു ഫതിയാണ് ഇന്ന് കളിയുടെ ഗതി മാറ്റിയത്.…

അൻസു ഫതിക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും

ബാഴ്സലോണ യുവതാരം അൻസു ഫതിക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വന്നേക്കും. ഇത് സംബന്ധിച്ച് ക്ലബ് ഉടൻ തീരുമാനം എടുക്കും എന്ന് പരിശീലകൻ സാവി പറഞ്ഞു. അൻസുവിനോടും കുടുംബത്തോടെ ക്ലബ് സംസാരിക്കുന്നുണ്ട് എന്നും താരത്തെ ഈ പരിക്ക് മാനസികമായും…

അൻസു ഫതിയുടെ പരിക്ക് സാരമുള്ളതല്ല, രണ്ടാഴ്ച കൊണ്ട് തിരികെയെത്തും

അൻസു ഫതിയുടെ പരിക്കിൽ ആശങ്ക വേണ്ട എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും ഉടൻ തന്നെ താരത്തിന് തിരിച്ചുവരാൻ ആകും എന്നും മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുമ്പോൾ തന്നെ പെഡ്രി…

അൻസു ഫതിക്കും പികെയ്ക്കും പരിക്ക്

എൽ ക്ലാസികോയിൽ ഏറ്റ പരാജയത്തിന് ഒപ്പം ബാഴ്സലോണയുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ യുവതാരം അൻസു ഫതിക്കും സീനിയർ താരം ജെറാദ് പികെയ്ക്കും ആണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക്…

ബാഴ്‌സലോണക്ക് തിരിച്ചടി, ഫാതിക്ക് വീണ്ടും ശസ്ത്രക്രിയ

ബാഴ്‌സലോണ യുവതാരം അൻസു ഫാതിയുടെ തിരിച്ചുവരവ് വൈകും. നേരത്തെ പരിക്കേറ്റ് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയ ഫാതിക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് താരത്തിന്റെ തിരിച്ചുവരവ് വൈകുക. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ

മെസ്സിയുടെ അഭാവത്തിൽ പതിനാറുകാരനെ ടീമിൽ ഉൾപ്പെടുത്തി ബാഴ്സലോണ

പരിക്കേറ്റ് പുറത്തായ ലയണൽ മെസ്സിക്ക് പകരം പതിനാറു വയസുകാരനായ അൻസു ഫാത്തിയെ ടീമിൽ ഉൾപ്പെടുത്തി ബാഴ്സലോണ. ഇന്ന് ബെറ്റിസിനെതിരെ കളിക്കാനുള്ള സ്‌കോഡിലാണ്‌ ബാഴ്സ ല മസിയ താരത്തെ ഉൾപ്പെടുത്തിയത്. സുവാരസ്, ദമ്പലെ എന്നിവരുടെ പരിക്കും താരത്തെ…