Browsing Tag

Amit Panghal

അമിത് പംഗലിനും നീതു ഗന്‍ഗാസിനും സ്വര്‍ണ്ണം

ബോക്സിംഗിൽ രണ്ട് സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരിൽ അമിത് പംഗലും വനിതകളിൽ നീതു ഗാന്‍ഗാസും ആണ് സ്വര്‍ണ്ണ മെഡലിന് അര്‍ഹരായത്. ഇരുവരും ഇംഗ്ലീഷ് താരങ്ങളെയാണ് പരാജയപ്പെടുത്തിയത്. ബോക്സിംഗിൽ ഇനി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഫൈനലിന്…

ആ പ്രതീക്ഷയും പൊലി‍‍ഞ്ഞു, അമിത് പംഗാലിന് പ്രീ ക്വാര്‍ട്ടറിൽ പരാജയം

ആദ്യ റൗണ്ടിലെ മുന്‍തൂക്കം നഷ്ടപ്പെടുത്തി അമിത് പംഗാലിന് പരാജയം. കൊളംബിയയുടെ ഹെര്‍നി മാര്‍ട്ടിനെസിനെടോാണ് അമിതിന്റെ പരാജയം. പുരുഷന്മാരുടെ 48-52 കിലോ ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് അമിത് പംഗാൽ ഇന്ന് കൊളംബിയന്‍ താരത്തിനെതിരെ മത്സരത്തിനിറങ്ങിയത്.…

വിജേന്ദറിന് ശേഷം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി അമിത് പംഗല്‍

ഐഒസി ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ഏറ്റവും പുതിയ റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ അമിത് പംഗല്‍. 52 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ ഈ നേട്ടം കൈവരിക്കുന്നത്. 2009ല്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയ വിജേന്ദര്‍ സിംഗിന് ശേഷം…

തനിക്കവാര്‍ഡൊന്നും വേണ്ട, പക്ഷേ തന്റെ കോച്ചിന് ബഹുമതി നല്‍കണം

ഇന്ത്യയുടെ ബോക്സര്‍മാരില്‍ ഇപ്പോള്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന താരം അമിത് പംഗാല്‍ ആണ്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ അമിത് ഈ അടുത്ത് അവസാനിച്ച ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യത്തെ…

അമിത് പംഗാലിന് ചരിത്ര നിമിഷം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തി ചരിത്രം സൃഷ്ടിച്ച് അമിത് പംഗാല്‍. കസാക്കിസ്ഥാന്റെ സാക്കെന്‍ ബിബോസ്സിനോവിനെ സ്പ്ലിറ്റ് ഡിസിഷനില്‍ (3:2) എന്ന സ്കോറിന് കീഴടക്കിയാണ് അമിത് ഈ ചരിത്ര നേട്ടം കുറിച്ചത്. ഏഷ്യന്‍ ഗെയിംസില്‍…

നിലവിലെ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പൂജ റാണി, സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ്ണ മെഡല്‍. ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ ജേതാവായത്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ചൈനീസ് താരം. അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത്…

14ാം സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അമിത് പംഗല്‍

ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണം കൂടി. ബോക്സിംഗില്‍ പുരുഷ വിഭാഗം 49 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലുമായി അമിത് പംഗല്‍ വിജയിച്ചതോടെ ഇന്ത്യയുടെ ജക്കാര്‍ത്ത സ്വര്‍ണ്ണ മെഡല്‍ നേട്ടം 14 ആയി ഉയര്‍ന്നു. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ…

ഫിലിപ്പൈന്‍സ് താരത്തെ മറികടന്ന് അമിത് പംഗല്‍ ഫൈനലിലേക്ക്

ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലിലേക്ക്. ഫിലിപ്പൈന്‍സ് താരത്തിനെ 3-2 എന്ന സ്കോറിനു കീഴടക്കിയാണ് അമിത് പംഗല്‍ 49 കിലോ വിഭാഗം ഫൈനലിലേക്ക് കടന്നത്. നേരത്തെ കണ്ണിന് പരിക്കേറ്റതിനാല്‍ ഇന്ത്യയുടെ വികാസ് കൃഷ്ണ തന്റെ സെമി…

സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച് ഗൗരവ് സോളങ്കി, അമിത് പങ്കലിനും മനീഷ് കൗശിക്കിനും വെള്ളി

ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച് ബോക്സിംഗ് താരം ഗൗരവ് സോളങ്കി. ഇംഗ്ലണ്ടിന്റെ ബ്രണ്ടര്‍ ഇര്‍വിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് സോളങ്കി ഗെയിംസിലെ ഇന്ത്യയുടെ 20ാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 52 കിലോ വിഭാഗത്തിലാണ് സോളങ്കിയുടെ നേട്ടം.…