Browsing Category

Boxing

ഇംഗ്ലീഷ് താരത്തോട് ഫൈനലിൽ തോറ്റു സാഗർ, ബോക്സിങിൽ ഇന്ത്യക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 55 മത്തെ മെഡൽ സമ്മാനിച്ചു സാഗർ ആഹ്ലാവത്. പുരുഷന്മാരുടെ 92 കിലോഗ്രാമിനു മുകളിലുള്ള സൂപ്പർ ഹെവി വെയിറ്റ് ഫൈനലിൽ ഇംഗ്ലീഷ് താരം ഡെലിഷസ് ഓറിയോട് സാഗർ പരാജയപ്പെടുക ആയിരുന്നു. 5 റൗണ്ടുകളും ഇംഗ്ലീഷ് താരത്തിന്…

ബോക്സിങിൽ നാലാം ഫൈനലിസ്റ്റ്, നൈജീരിയൻ താരത്തെ സെമിയിൽ തകർത്തു മുന്നേറി സാഗർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച ദിനം തുടരുന്നു. ബോക്സിങ് സൂപ്പർ ഹെവി വെയിറ്റ് 92 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി സാഗർ അഹ്ലാവത്. നൈജീരിയൻ താരം ഇഫനെയ് ഒനക്വേരയെ തോൽപ്പിച്ചു ആണ് 22 കാരനായ സാഗർ ഫൈനലിലേക്ക്…

സെമിയിൽ പൊരുതി വീണു രോഹിത്, ബോക്സിങിൽ ഇന്ത്യക്ക് വീണ്ടും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്നത്തെ പതിമൂന്നാം മെഡൽ സമ്മാനിച്ചു രോഹിത് ടോകാസ്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് കാറ്റഗറിയിൽ 67 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പൊരുതി വീണതോടെയാണ് രോഹിത് വെങ്കല മെഡലിൽ തൃപ്തൻ ആയത്. സാമ്പിയൻ താരം സ്റ്റീഫൻ…

സെമിയിൽ വീണു മുഹമ്മദ് ഹുസമുദ്ധീൻ, ബോക്സിങിൽ വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി സമ്മാനിച്ചു ബോക്സിങ്. പുരുഷന്മാരുടെ ഫെതർ വെയിറ്റ് കാറ്റഗറിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സർ മുഹമ്മദ് ഹുസമുദ്ധീൻ ഇന്ത്യക്ക് ആയി വെങ്കലം നേടി. സെമിഫൈനലിൽ ഘാനയുടെ ജോസഫ് കോമിക്ക്…

സെമിയിൽ വീണു, ഇന്ത്യക്ക് ആയി ബോക്സിങിൽ വെങ്കലം നേടി ജാസ്മിൻ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി. വനിതകളുടെ ലൈറ്റ് വെയിറ്റ് 57- 60 കിലോഗ്രാം വിഭാഗത്തിൽ ജാസ്മിൻ ലമ്പോറിയ ആണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. സെമിഫൈനലിൽ ഇംഗ്ലീഷ് താരം ഗെമ്മ റിച്ചാർഡസനോട് കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ്…

ഇംഗ്ലീഷ് താരത്തെ തകർത്തു നിഖാത് സറീൻ ബോക്സിങ് ഫൈനലിൽ

വനിതകളുടെ 48-50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ നിഖാത് സറീൻ. നിലവിലെ ലോക ചാമ്പ്യൻ കൂടിയായ സറീൻ ഇംഗ്ലീഷ് താരം സവന്ന ആൽഫിയ സ്റ്റബിലിയെ തകർത്തു ആണ് സറീൻ ഫൈനലിലേക്ക് മുന്നേറിയത്. ജഡ്ജിമാർ എല്ലാവരും 5-0 ന്റെ വിജയം ആണ്…

ബോക്സിങിൽ നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യൻ ബോക്സർമാർ. ഫ്ലെവെയിറ്റ് കാറ്റഗറിയിൽ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ സ്‌കോട്ടിഷ് താരം ലെനൻ മുള്ളിഗനെ വീഴ്ത്തി സെമിയിൽ എത്തിയ അമിത് പങ്കൽ ഇന്ത്യക്ക് ആയി ഒരു മെഡൽ…

പാക്കിസ്ഥാന്‍ താരത്തിനെതിരെ വിജയം ശിവ ഥാപ പ്രീ ക്വാര്‍ട്ടറിലേക്ക്

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാര്‍ട്ടറിൽ കടന്നു. പാക്കിസ്ഥാന്റെ സുലൈമാന്‍ ബലോച്ചിനെ ആദ്യ റൗണ്ടിൽ 5-0 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 63.5 കിലോ വിഭാഗത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നത്. രണ്ടാം…

ഇന്ത്യയുടെ അഭിമാനം!! നിഖത് സറീൻ ലോക ചാമ്പ്യൻ!!

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വനിതാ ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോൽപ്പിച്ച് ഇന്ത്യയുടെ നിഖത് സരീൻ സ്വർണം നേടി. മേരി കോം, സരിതാദേവി, ജെന്നി ആർഎൽ, ലേഖ…

മനീഷയും പര്‍വീണും സെമിയിൽ വീണു, വെങ്കല നേട്ടം

വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ പര്‍വീണ ഹൂഡയും മനീഷയും സെമി ഫൈനലില്‍ വീണ. ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഇര്‍മ്മ ടെസ്റ്റയ്ക്കെതിരെയായിരുന്നു മനീഷ 57 കിലോ വിഭാഗത്തിൽ പരാജയം ഏറ്റുവാങ്ങിയത്. ഐറിഷ് താരത്തോടാണ് 63 കിലോ…