Browsing Tag

Alba

കരാർ അവസാനിക്കുന്നത് വരെ തുടരും, ടീമിന് ഭാരമാണെന്ന് തോന്നുമ്പോൾ സ്വയം പടിയിറങ്ങും : ജോർഡി ആൽബ

ബാഴ്‌സലോണയിൽ തന്നെ തുടരാനുള്ള തന്റെ തീരുമാനം ഒരിക്കൽ കൂടി വ്യക്തമാക്കി ജോർഡി ആൽബ. ജനുവരിയിലോ സീസണിന് ശേഷമോ ടീം വിടാൻ ബാഴ്‍സ താരത്തെ നിർബന്ധിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ആൽബ രംഗത്തു വന്നത്. ഒരു അഭിമുഖത്തിൽ…