Browsing Tag

Akane Yamaguchi

ആദ്യ ഗെയിം നേടി, പിന്നെ വീണു!!! സിന്ധുവിന് നിരാശ

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ പിവി സിന്ധു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ പരാജയം. ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ സിന്ധുവിന്റെ…

അകാനെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു വേള്‍ഡ് ടൂര്‍ ഫൈനലില്‍

പിവി സിന്ധു BWF ലോക ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍. ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയ്ക്കെതിരെ മൂന്ന് ഗെയിം ത്രില്ലറിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം 21-15ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിൽ 15-21 എന്ന സ്കോറിനാണ്…

സിന്ധുവിന് നിരാശ, അകാനെ യമാഗൂച്ചിയോട് സെമിയിൽ തോല്‍വി

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2021ന്റെ സെമിയിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയോടാണ് പിവി സിന്ധു തോല്‍വിയേറ്റ് വാങ്ങിയത്. 32 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു നേരിട്ടുള്ള ഗെയിമിലാണ് തോല്‍വിയിലേക്ക്…

മനോഹരം സിന്ധു, സെമിയിൽ കടന്ന് ഇന്ത്യന്‍ താരം

ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള ഗെമിയിൽ വിജയം കുറിച്ച് വനിത സിംഗിള്‍സ് സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധു. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ രണ്ട് ഗെയിം പോയിന്റ് രക്ഷിച്ചാണ് പിവി സിന്ധു മത്സരം…

ആവേശപ്പോരില്‍ അകാനെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമി ഫൈനലില്‍

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം.…

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു, ഇനി എതിരാളി ചിരവൈരിയായ അകാനെ യമാഗൂച്ചി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ലോക റാങ്കിംഗില്‍ 45ാം റാങ്കിലുള്ള ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്‍സനെ ആണ്…

പിവി സിന്ധുവിന് തോല്‍വി

വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ പിവി സിന്ധുവിന് പരാജയം. ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് പരാജയമേറ്റു വാങ്ങി പിവി സിന്ധു. നിലവിലെ ചാമ്പ്യനായ സിന്ധു തന്റെ മോശം ഫോം തുടരുകയാണ്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി.…

ചൈന ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം പുറത്ത്

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചി. ഇന്ന് നടന്ന മത്സരത്തില്‍ റഷ്യയയുടെ ലോക 33ാം നമ്പര്‍ താരം എവജീനിയ കോസെറ്റ്സ്ക്യയാണ് യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം യമാഗൂച്ചി നേടിയെങ്കിലും…

ലോക ഒന്നാം റാങ്കുകാരി അകാനെ യമാഗൂച്ചി ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്, അട്ടിമറിച്ചത്…

സിംഗപ്പൂരിന്റെ യോ ജിയ മിന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയമേറ്റ് വാങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി അകാനെ യമാഗൂച്ചി. 40 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ‍ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ്…

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത്…