Home Tags Adam Gilchrist

Tag: Adam Gilchrist

ആഡം ഗിൽക്രിസ്റ്റും വിരേന്ദര്‍ സേവാഗും എതിരാളികളിലുണ്ടാക്കിയ അതേ പ്രഭാവം ഋഷഭ് പന്തിനും ഉണ്ട് –...

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പ‍ര്‍ ഋഷഭ് പന്ത് വലിയ പ്രഭാവമാണ് എതിരാളികളിലുണ്ടാക്കുന്നതെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. വിരേന്ദര്‍ സേവാഗും ആഡം ഗിൽ ക്രിസ്റ്റും എന്ത് മാത്രം ഭയം എതിരാളികളിൽ സൃഷ്ടിച്ചിരുന്നുവോ സമാനമായ പ്രഭാവമാണ്...

ഋഷഭ് പന്ത് ധോണിയെയും ഗില്‍ക്രിസ്റ്റിനെയും പിന്നിലാക്കി മുന്നേറും – ഇന്‍സമാം ഉള്‍ ഹക്ക്

ലോക ക്രിക്കറ്റിലെ കീപ്പിംഗ് ഇതിഹാസങ്ങളായ എംഎസ് ധോണിയെയും ആഡം ഗില്‍ക്രിസ്റ്റിനെയും ബഹുദൂരം പിന്നിലാക്കി ഋഷഭ് പന്ത് മുന്നേറുമെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക്. തന്റെ കരിയറിലെ ഏറ്റവും മികച്ച...

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ലോകേഷ് രാഹുലും...

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിലെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് തിരുത്തി ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും. 136 റണ്‍സ് നേടി 2011 ആഡം...

ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ശൈലി മാറ്റിയത് ഗിൽക്രിസ്റ്റും ധോണിയുമെന്ന് സഞ്ജു സാംസൺ

ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ശൈലി മാറ്റിയത് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് കേരള താരം സഞ്ജു സാംസൺ. ഇവർക്ക് മുൻപ് വിക്കറ്റ് കീപ്പർ...

ഹര്‍ഭജന്‍ സിംഗിനെയാണ് തനിക്ക് നേരിടാൻ ഏറ്റവും പ്രയാസം തോന്നിയതെന്ന് ഗിൽക്രിസ്റ്റ്

തനിക്ക് നേരിടാൻ ഏറ്റവും പ്രയാസം തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ബൗൾ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്. 2001ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പരമ്പരയിൽ ഹർഭജൻ സിംഗിന്റെ...

ഗില്‍ക്രിസ്റ്റിനൊപ്പം എത്താനായത് വലിയ കാര്യം

തന്റെ 16ാം ഏകദിന ശതകത്തിനു ശേഷം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണര്‍, തനിക്ക് ആഡം ഗില്‍ക്രിസ്റ്റിനൊപ്പം ശതകങ്ങളുടെ എണ്ണത്തില്‍ എത്തുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ചു. ബംഗ്ലാദേശിനെതിരെയുള്ള...

ഐപിഎല്‍ സീസണിലെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി ഇനി ഋഷഭ് പന്തിനു

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി സ്വന്തമാക്കി ഋഷഭ് പന്ത്. 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും 5 സ്റ്റംപിംഗും പൂര്‍ത്തിയാക്കിയാണ് പന്ത് ഈ നേട്ടത്തിലേക്ക് എത്തുന്നത്....

ഓസ്ട്രേലിയയില്‍ വിജയിക്കണമെങ്കില്‍ കോഹ്‍ലി മാത്രം വിചാരിച്ചാല്‍ പോര: ആഡം ഗില്‍ക്രിസ്റ്റ്

ഓസ്ട്രേലിയയില്‍ ചരിത്ര വിജയം കുറിയ്ക്കുവാന്‍ വിരാട് കോഹ്‍ലി മാത്രം വിചാരിച്ചാല്‍ പോരെന്ന് അഭിപ്രായപ്പെട്ട് ആഡം ഗില്‍ക്രിസ്റ്റ്. ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ കഴിഞ്ഞ തവണ കോഹ്‍ലി മികവ് പുലര്‍ത്തിയിടത്താണ് ഇന്ത്യ...

പന്തിനു കൂടുതല്‍ സമയം അനുവദിക്കണം: ഗില്‍ക്രിസ്റ്റ്

ഋഷഭ് പന്തിനു ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറയ്പ്പിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട് ആഡം ഗില്‍ക്രിസ്റ്റ്. പന്ത് ക്വിന്റണ്‍ ഡി ക്കോക്കിനെ പോലൊരു കളിക്കാരനാണ്. പന്തിന്റെ ബാറ്റിംഗ്, കീപ്പിംഗ് ശൈലി ദക്ഷിണാഫ്രിക്കന്‍ താരത്തിനു സമാനമാണ്....

സാറ ടെയിലര്‍ ലോകത്തെ മികച്ച വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ് ഗില്‍ക്രിസ്റ്റ്, അത്ഭുതപ്പെടുത്തിയെന്ന് സാറ ടെയിലര്‍

താന്‍ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ ആഡം ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം സാറ ടെയിലര്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാറ ടെയിലറുടെ...

ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും: ഗില്‍ക്രിസ്റ്റ്

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ആദ്യമായി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്ന ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്ന് അറിയിച്ച് ഗില്‍ക്രിസ്റ്റ്. ടീമിന്റെ അമരത്ത് പുതിയ കോച്ചും പുതിയ ക്യാപ്റ്റനുമാണ്. സ്മിത്തിനെ വിലക്കിയപ്പോള്‍ പകരം ദൗത്യം...

റഷീദ് ഖാന് ആശംസയറിയിച്ച് ഗില്ലി

ഏകദിന റാങ്കിംഗില്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഒന്നാം സ്ഥാനത്തെത്തിയ റഷീദ് ഖാന് ആശംസയറിയിച്ച് ആഡം ഗില്‍ക്രിസ്റ്റ്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഗില്‍ക്രിസ്റ്റ് ഈ യുവ അഫ്ഗാന്‍ താരത്തിനു ആശംസ സന്ദേശം അറിയിച്ചത്. ഈ നേട്ടം...
Advertisement

Recent News