Browsing Tag

Aakash Chopra

ആരോഗ്യവാനായ ഹാര്‍ദ്ദിക് 24 കാരറ്റ് തങ്കം – ആകാശ് ചോപ്ര

പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏഷ്യ കപ്പ് വിജയത്തിലെ വിജയ ശില്പിയായ ഹാര്‍ദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര. പുറത്താകാതെ 17 പന്തിൽ 33 റൺസും 3 വിക്കറ്റും നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ 24 കാരറ്റ് തങ്കം എന്നാണ് ആകാശ് ചോപ്ര…

ടി20 ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യം ഇതാണ് – ആകാശ് ചോപ്ര

ടി20 ക്രിക്കറ്റിലെ പുതിയ ഓവര്‍ റേറ്റ് നിയമം ഈ ഫോര്‍മാറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് പറഞ്ഞ് ആകാശ് ചോപ്ര. 17 ഓവറുകള്‍ക്ക് ശേഷം ഒരു ഫീൽഡറെ 30 യാര്‍ഡ് സര്‍ക്കിളിലേക്ക് മാറ്റുക എന്നാണ് മോശം ഓവര്‍ നിരിക്കിന് പിഴയായി ഉള്ള പുതിയ നിയമം.…

ഷമിയെവിടെ!!! മൂന്ന് പേസര്‍മാരെ മാത്രം തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡിലേക്ക് മൂന്ന് പേസര്‍മാരെ മാത്രമാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തിയിട്ടുണ്ട്. അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ…

വിരാട് കോഹ്‍ലി വെസ്റ്റിന്‍ഡീസിൽ ഏതെങ്കിലും ഫോര്‍മാറ്റിൽ കളിക്കണമായിരുന്നു – ആകാശ് ചോപ്ര

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‍ലി വെസ്റ്റിന്‍ഡീസിൽ ഏകദിനത്തിലോ ടി20യിലോ കളിക്കണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ആകാശ് ചോപ്ര. താരത്തിന് ഏഷ്യ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തുവാനുള്ള മികച്ച അവസരം ആയിരുന്നു…

രോഹിതിന് പിഴച്ചതെവിടെ എന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴച്ചതെവിടെ എന്ന് വ്യക്തമാക്കി ആകാശ് ചോപ്ര. ഡാനിയേൽ സാംസിന് 18ാം ഓവര്‍ എറിയാന്‍ നല്‍കിയ ആ ഓവറിൽ 24 റൺസ് വഴങ്ങിയതാണ്…

കില്ലർ മില്ലർ തിളങ്ങിയില്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സീസൺ തീരുമാനം ആകും – ആകാശ് ചോപ്ര

ഡേവിഡ് മില്ലർക്ക് കില്ലര്‍ സീസൺ ഇല്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സീസൺ തീരുമാനം ആകുമെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഡേവിഡ് മില്ലറിനൊപ്പം മാത്യു വെയിഡിനെയും ഫ്രാഞ്ചൈസി വളരെ അധികം ആശ്രയിക്കുമെന്നും ചോപ്ര പറഞ്ഞു. ജേസൺ റോയി ഐപിഎലില്‍ നിന്ന്…

മാര്‍ക്കീ താരങ്ങളിൽ ഇഷാന്‍ കിഷന്‍ ഇല്ലാത്തതിനാൽ തന്നെ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ്…

ഇഷാന്‍ കിഷന്‍ മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റിലില്ലാത്തതിനാൽ തന്നെ ഈ പട്ടികയിൽ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ് അയ്യര്‍ക്കാവുമെന്ന് തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരടങ്ങിയ മാര്‍ക്കീ…

ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലായി ബൗളിംഗ് ചെയ്യാന്‍ സമയമായി – ആകാശ് ചോപ്ര

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലായി ബൗളിംഗ് ചെയ്ത് തുടങ്ങേണ്ട സമയമായി എന്ന് പറഞ്ഞ് മുന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് ഇത് അനിവാര്യമാണെന്നും ചോപ്ര പറഞ്ഞു. കഴി‍ഞ്ഞ കുറെ കാലമായി ടീമിന് വേണ്ടി…

ന്യൂസിലാണ്ടിനെതിരെ അശ്വിനും ജഡേജയും കളിക്കണം – ആകാശ് ചോപ്ര

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന് പറ‍ഞ്ഞ് ആകാശ് ചോപ്ര. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഫൈനലിൽ കളിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ചോപ്ര വ്യക്തമാക്കി. അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ…

രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റണം – ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കെഎല്‍ രാഹുലിന്റെ മോശം ഫോം ആണ് ടീമിനെ അലട്ടുന്ന വലിയൊരു ഘടകം. രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ പരീക്ഷിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്.…