മുന്‍ ലോക ചാമ്പ്യന്മാരെ വീഴ്ത്തി!!!! ഇന്ത്യ ഓപ്പൺ വിജയിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്

Satwikchiragindiaopen

മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ ലോക റാങ്കിംഗി. രണ്ടാം സ്ഥാനക്കാരുമായ ഇന്തോനേഷ്യന്‍ താരങ്ങളെ കീഴടക്കി ഇന്ത്യ ഓപ്പൺ കിരീടം നേടി സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. മുഹമ്മദ് അഹ്സാന്‍ – ഹെന്‍ഡ്ര സെറ്റിവന്‍ കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ മുട്ടുകുത്തിച്ചത്.

തീപാറും പോരാട്ടത്തിനൊടുവിൽ 21-16, 26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

Previous articleഇംഗ്ലണ്ട് ബാറ്റിംഗ് തഥൈവ, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
Next articleസന്തോഷ് ട്രോഫി; റോഡുപണികള്‍ അധിവേഗം പൂര്‍ത്തിയാക്കും, ഭാഗ്യ ചിഹ്നം മത്സരത്തിന് അമ്പതിനായിരം രൂപയുടെ പാരിദോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍