ഇംഗ്ലണ്ട് ബാറ്റിംഗ് തഥൈവ, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

Ashesaustralia

ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഓസ്ട്രേലിയയെ 155 റൺസിന് ഒതുക്കിയെങ്കിലും ബാറ്റിംഗ് വീണ്ടും കൈവിട്ടപ്പോള്‍ പരമ്പരയിൽ ഒരു ജയം പോലുമില്ലാതെ മടങ്ങി ഇംഗ്ലണ്ട്. മത്സരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 124 റൺസിന് ഓള്‍ഔട്ട് ആക്കി 146 റൺസിന്റെ വിജയം ആണ് നേടിയത്.

സാക്ക് ക്രോളി 36 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഓസീസ് നിരയിൽ പാറ്റ് കമ്മിന്‍സ്, സ്കോട്ട് ബോളണ്ട്, കാമറൺ ഗ്രീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Previous articleഐ എസ് എൽ തൽക്കാലം നിർത്തിവെക്കേണ്ട എന്ന് തീരുമാനം, കൊറോണ ടെസ്റ്റുകളുടെ ഇടവേള കുറക്കും
Next articleമുന്‍ ലോക ചാമ്പ്യന്മാരെ വീഴ്ത്തി!!!! ഇന്ത്യ ഓപ്പൺ വിജയിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്