Home Tags Chirag Shetty

Tag: Chirag Shetty

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം, റാങ്കിംഗിലും മെച്ചം സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് കൂട്ടുകെട്ടിന് റാങ്കിംഗിലും വലിയ നേട്ടം. ഏറ്റവും പുതിയ BWF റാങ്കിംഗില്‍ താരങ്ങള്‍ക്ക് 7 സ്ഥാനങ്ങള്‍...

ചരിത്രം കുറിച്ച് സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായത്. 21-19,...

പുരുഷ ഡബിള്‍സ് കൂട്ടുകെട്ടിന് തോല്‍വി

ജപ്പാന്‍ ഓപ്പണില്‍ ആതിഥേയരുടെ ടീമുമായി പരാജയപ്പെട്ട് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ട്. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 42 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റുവാങ്ങിയത്. 19-21, 18-21 എന്ന...

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളെ വീഴ്ത്തി ഇന്ത്യന്‍ കൂട്ടുകെട്ട്

ഒളിമ്പിക്സിലെ വെങ്കല മെഡല ജേതാക്കളായ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്രിഡ്ജ് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 43 മിനുട്ട്...

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യയുടെ തന്നെ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ടിനെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ...

ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചിലെ വിജയം, റാങ്കിംഗില്‍ ഗുണഭോക്താക്കളായി ഇന്ത്യന്‍ ഡബിള്‍സ് ടീം

പുരുഷ വിഭാഗം ഏറ്റവും പുതിയ റാങ്കിംഗില്‍ ആദ്യ 25 സ്ഥാനത്തിനുള്ളിലേക്ക് എത്തി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. കുറച്ച് കാലമായി മത്സരരംഗത്തില്ലായിരുന്നു ഇരുവരും കഴിഞ്ഞാഴ്ചയാണ് വീണ്ടും ബാഡ്മിന്റണ്‍ രംഗത്ത് സജീവമായി എത്തിയത്....

സെമിയില്‍ കടന്ന് സായി പ്രണീത്, പുരുഷ ഡബിള്‍സ് ടീമിനു പരാജയം

സ്വിസ് ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണീത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13,...

ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിനു പരാജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ലോക ഏഴാം നമ്പര്‍ ജോഡിയോടാണ് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്...

മനു-സുമീത് ജോഡിയ്ക്ക് ജയം, പൊരുതി തോറ്റ് ചിരാഗ്-സാത്വിക് കൂട്ടുകെട്ട്

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വി. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു വിജയം നേടുവാന്‍ സാധിച്ചപ്പോള്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. മനു അട്രി-സുമീത്...

ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി പ്രണോയ്

ഇന്ത്യയ്ക്ക് വീണ്ടും ചൈന ഓപ്പണില്‍ തിരിച്ചടി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്താകുകയായിരുന്നു. 33 മിനുട്ട് മാത്രം നീണ്ട മത്സരത്തിലാണ് താരം കീഴടങ്ങിയത്. 11-21, 14-21 എന്ന...

ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

പുരുഷ-വനിത സിംഗിള്‍സ് ടീമുകളുടെ പരാജയത്തിനു പിന്നാലെ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും സെമിയില്‍ അടിയറവു പറഞ്ഞതോടെ 2018 ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യന്‍...

പൊരുതി കീഴടങ്ങി പുരുഷ ഡബിള്‍സ് കൂട്ടുകെട്ട്

ദക്ഷിണ കൊറിയന്‍ ഡബിള്‍സ് ജോഡികളോട് പരാജയപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പിന്നോട്ട് പോയത്. ആദ്യ ഗെയിം 17-21നു...

രണ്ടാം റൗണ്ടില്‍ പുറത്തായി പുരുഷ ഡബിള്‍സ് ജോഡി

മറ്റൊരു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ടീം ഒരു മണിക്കൂറും 8 മിനുട്ടും നീണ്ട...

സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം ഡബിള്‍സ് ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ ടീമായ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്റിഡ്ജ് എന്നിവരെ മൂന്ന് ഗെയിം നീണ്ട തീപ്പാറുന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ...

സയാക തകാഷിയോട് തോല്‍വി, റുത്വിക പുറത്ത്, പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് ജയം

സിംഗപ്പൂര്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി റുത്വിക ശിവാനി. ജപ്പാന്റെ സയാക തകാഷിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. 8-21, 5-21 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ തോല്‍വി. യാതൊരുവിധ ചെറുത്ത് നില്പും ഇന്ത്യന്‍...
Advertisement

Recent News