Browsing Tag

India Open

മുന്‍ ലോക ചാമ്പ്യന്മാരെ വീഴ്ത്തി!!!! ഇന്ത്യ ഓപ്പൺ വിജയിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്

മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ ലോക റാങ്കിംഗി. രണ്ടാം സ്ഥാനക്കാരുമായ ഇന്തോനേഷ്യന്‍ താരങ്ങളെ കീഴടക്കി ഇന്ത്യ ഓപ്പൺ കിരീടം നേടി സാത്വിക്സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. മുഹമ്മദ് അഹ്സാന്‍ - ഹെന്‍ഡ്ര സെറ്റിവന്‍…

ലക്ഷ്യം ഒരു വിജയം അകലെ, ഇന്ത്യ ഓപ്പൺ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

ഇന്ത്യ ഓപ്പൺ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗിൽ 60ാം സ്ഥാനത്തുള്ള എന്‍ജി സെ യോംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യയുടെ വിജയം. ആദ്യ ഗെയിം പൊരുതി തോറ്റ ശേഷം ആണ് ലക്ഷ്യയുടെ തിരിച്ചുവരവ്. സ്കോര്‍:…

ഇന്ത്യ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് പിവി സിന്ധു, ക്വാര്‍ട്ടറിൽ എതിരാളി അഷ്മിത

ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിൽ സിന്ധു ഇന്ത്യയുടെ തന്നെ ഇറ ശര്‍മ്മയെ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്. 21-10, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.…

കോവിഡ് പോസിറ്റീവ് ആയി, സായി പ്രണീത് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി സായി പ്രണീത്. ധ്രുവ് റാവത്തും പിന്മാറി. ഡല്‍ഹിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇരുവരും കോവിഡ് പോസിറ്റീവ് ആയത്. ടൂര്‍ണ്ണമെന്റ്…

ഇന്ത്യ ഓപ്പണില്‍ നിന്ന് പുറത്തായി സിന്ധു

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമി ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. ചൈനയുടെ ഹീ ബിംഗ്ജിയാവോയ്ക്കെതിരെയാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ തോല്‍വിയെങ്കിലും മത്സരം…

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക് യോഗ്യത നേടിയത്. 16-21,…

സിന്ധു സെമിയില്‍, തോല്‍വി പിണഞ്ഞ് പ്രണോയ്

ഇന്ത്യ ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-19, 22-20. 43 മിനുട്ട് നീണ്ട കടുത്ത വെല്ലുവിളിയ്ക്ക് ശേഷമാണ്…

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. 2015…

ജൂനിയര്‍ ലോക ഒന്നാം നമ്പറിനെ കീഴടക്കി ഇന്ത്യയുടെ റിയ മുഖര്‍ജ്ജി

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ഇന്ത്യയുടെ റിയ മുഖര്‍ജ്ജി. ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായി തായ്‍ലാന്‍ഡിന്റെ ഫിറ്റായാപോണ്‍ ചൈവാനിനെയാണ് റിയ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍…

സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്ത്

ഇന്ത്യ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി. വന്‍ അട്ടിമറികളിലൂടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയ സമീര്‍ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്സ് ആന്റോണ്‍സെന്നിനോടാണ് 24-22, 21-19 എന്ന നിലയില്‍ പരാജയപ്പെട്ട്…