ഒളിമ്പിക്സിന് ആയുള്ള ഇന്ത്യൻ ഹോക്കി ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 06 26 20 02 23 961
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പുരുഷ ഹോക്കി ടീം വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു, പട്ടികയിൽ 5 അരങ്ങേറ്റക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജർമൻപ്രീത് സിംഗ്, സഞ്ജയ്, രാജ് കുമാർ പാൽ, അഭിഷേക്, സുഖ്ജീത് സിംഗ് എന്നിവരാണ് പാരീസിൽ ഒളിമ്പിക്‌സിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അഞ്ച് താരങ്ങൾ. ഹർമൻപ്രീത് സിംഗ് ആണ് ടീമിനെ നയിക്കുക, ഹാർദിക് സിംഗ് വൈസ് ക്യാപ്റ്റൻ ആയും ഉണ്ട്.

ഇന്ത്യ 24 05 27 11 03 17 963

മുൻ ക്യാപ്റ്റൻ മൻപ്രീത് സിംഗ്, വെറ്ററൻ ഗോൾകീപ്പർ പിആർ ശ്രീജേഷ് എന്നിവരും ടീമിലുണ്ടാകും. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം, ഓസ്‌ട്രേലിയ, അർജൻ്റീന, ന്യൂസിലൻഡ്, അയർലൻഡ് എന്നിവർക്കൊപ്പം പൂൾ ബിയിൽ ആണ് ഇന്ത്യ ഉള്ളത്.

Indian Men’s Hockey Team for Paris 2024 Olympics
Goalkeepers:
1. Sreejesh Parattu Raveendran

Defenders:
2. Jarmanpreet Singh
3. Amit Rohidas
4. Harmanpreet Singh
5. Sumit
6. Sanjay

Midfielders:
7. Rajkumar Pal
8. Shamsher Singh
9. Manpreet Singh
10. Hardik Singh
11. Vivek Sagar Prasad

Forwards:
12. Abhishek
13. Sukhjeet Singh
14. Lalit Kumar Upadhyay
15. Mandeep Singh
16. Gurjant Singh

Alternate Athletes:
17.Nilakanta Sharma
18.Jugraj Singh
19.Krishan Bahadur Pathak