നിലയുറപ്പിക്കാനാകാതെ ജര്‍മ്മനി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

Indiahockeymen

FIH പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മ്മനിയ്ക്കെതിരെ വിജയം നേടി ഇന്ത്യ. ഇന്ന് ജര്‍മ്മനിയെ 3-1ന് തകര്‍ത്ത ഇന്ത്യ ഇന്നലെ 3-0ന്റെ വിജയം ആണ് നേടിയത്. സുഖ്ജീത് സിംഗ്, വരുൺ കുമാര്‍, അഭിഷേക് എന്നിവര്‍ ആണ് ഇന്ത്യയുടെ സ്കോറര്‍മാർ.

ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ ആന്റൺ ബോക്കെൽ ആണ് നേടിയത്.

Previous articleഇന്ത്യൻ വനിതാ ലീഗ്, ആരോസിന് വലിയ വിജയം
Next articleഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും