ദാദ്ര നഗർ ഹവേലി ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻസ്

ഗുവാഹത്തിയിൽ നടന്ന ഹീറോ ജൂനിയർ (U-17) വനിതാ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ദാദ്ര & നഗർ ഹവേലി സ്വന്തമാക്കും. ബീഹാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ദാദ്ര നഗർ ചാമ്പ്യന്മാരായത്. 87-ാം മിനിറ്റിൽ പൂജയാണ് കിരീടം ഉറപ്പിച്ച ഗോൾ നേടിയത്. ദാദ്ര നഗർ ഹവേലി ആയിരുന്നു ക്വാർട്ടർ ഫൈനലിൽ കേരളത്തെ പുറത്താക്കിയത്.

The recipients of the Awards are as follows:

Best Goalkeeper of the Championship – Khushi (DNH)
Top Scorer of the Championship – Lucky Kumari (Bihar)
Most Valuable Player of the Championship – Pooja (DNH)