വനിതാ ബാലൻ ഡി ഓർ നോമിനേഷനും എത്തി

- Advertisement -

വനിതാ ബാലൻഡിയോറിനായുള്ള അവസാന 15 അംഗ നോമിനേഷൻ പ്രഖ്യാപിച്ചു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ഫ്രഞ്ച് ഫുട്ബോൾ മാഗസിനും ചേർന്ന് ഒരുക്കുന്ന ബാല ഡിയോർ പുരസ്കാരത്തി ഇതാദ്യമായാണ് വനിതാ ഫുട്ബോൾ താരങ്ങൾക്ക് അവാർഡ് നൽകുന്നത്. വനിതാ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക ആണ് ഈ പുതിയ നീക്കത്തിന് പിന്നിലെ കാരണം. ഫിഫ ബെസ്റ്റ് ജേതാവായ മാർത, ഒപ്പം അദ, സാം കെർ, ലെക മാർടെൻസ്, ലൂസി ബ്രൗൺസ് തുടങ്ങിയ പ്രമുഖർ ഒക്കെ ഈ ലിസ്റ്റിൽ ഉണ്ട്

15 അംഗ ഷോർട്ട് ലിസ്റ്റ്;

ലൂസി ബ്രോൺസ് – ഇംഗ്ലണ്ട് / ലിയോൺ

ഹർദർ – ഡെന്മാർക് / വോൾവ്സ്ബർഗ്

അദ – നോർവെ / ലിയോൺ

ഹെൻറി – ഫ്രാൻസ് / ലിയോൺ

ഹൊറാൻ – അമേരിക്ക / പോർട്ലാന്റ് ത്രോൺസ്

ഫ്രാൻ കിർബു – ഇംഗ്ലണ്ട് / ചെൽസി

സാം കെർ – ഓസ്ട്രേലിയ / ചിക്കാഗോ റെഡ് സ്റ്റാർ

കുമഗയി – ജപ്പാൻ / ലിയോൺ

മജ്റി – ഫ്രാൻസ് / ലിയോൺ

മരോസൻ – ജർമ്മനി /ലിയോൺ

മാർത – ബ്രസീൽ / ഓർലാണ്ട് പ്രൈഡ്

ലേക മർടെൻസ് – ഹോളണ്ട് / ബാഴ്സലോണ

റാപിനോയെ – അമേരിക്ക / റിയൈൻ എഫ് സി

റെനാർഡ് – ഹോളണ്ട് / ലിയോൺ

സിങ്ക്ല്യർ – കാനഡ / പോർട്ലാന്റ് ത്രോൺസ്

Advertisement