അവധിക്കാല ഫുട്ബോൾ ക്യാമ്പ്

Img 20210312 124239

5 വയസ്സു മുതൽ 15 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയുള്ള അവധിക്കാല ഫുട്ബോൾ പരിശീലന ക്ലാസുകൾ ജാസ്പേഴ്സ്
ഫുട്ബോൾ അക്കാദമി ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകാരമുള്ള പരിശീലകരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രായം അനുസരിച്ച് വിവിധ ബാച്ചുകൾ ആയാണ് പരിശീലനം ആരംഭിക്കുന്നത്.

സ്ഥലം: ഇടപ്പള്ളി – സോക്കർപിച്ച് ഫുട്ബോൾ ടർഫ്. കാലടി- ഡൗൺ ടൗൺ അരീന. തിരുവനന്തപുരം – സ്പാർട്ട സ്പോർട്സ് അരീന.
Contact 7736767676

Previous articleമാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി
Next articleസിംബാബ്‍വേയ്ക്ക് 2 വിക്കറ്റ് നഷ്ടം, 145 റണ്‍സ്