എഫ് സി ഗോവയെ സൂപ്പർ കപ്പിൽ ബ്രാണ്ടൺ നയിക്കും

Newsroom

Picsart 23 04 08 11 49 32 750
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ സൂപ്പർ കപ്പ് കാമ്പെയ്‌നിനായി എഫ് സി ഗോവ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു ‌ ബ്രാണ്ടൺ ഫെർണാണ്ടസ് ആകും ടീമിബെ നയിക്കുക. 10 ഹോംഗ്രൗൺ താരങ്ങൾ ടീമിൽ ഉൾപ്പെട്ടു. ഹെഡ് കോച്ച് കാർലോസ് പെന തന്നെയാണ് ടീമിന്റെ പരിശീലകൻ. ഈ ടൂർണമെന്റ് കഴിഞ്ഞാൽ പെനെ സ്ഥാനം ഒഴിയും. ഗ്രൂപ്പ് സിയിൽ എടികെ മോഹൻ ബഗാനും ജംഷഡ്പൂർ എഫ്‌സിക്കും ഗോകുലം കേരള എഫ്‌സിക്കും ഒപ്പമാണ് ഗോവ കളിക്കുന്നത്‌.

എഫ് സി ഗോവ 23 04 08 11 49 55 970

The Squad :
Goalkeepers: Dheeraj Singh, Arshdeep Singh, Hrithik Tiwari

Defenders: Sanson Pereira, Anwar Ali, Fares Arnaout, Leander D’ Cunha, Nikhil Prabhu, Seriton Fernandes, Saviour Gama, Aibanbha Dohling, Hernan Santana, Lesly Rebello, Rayan Menezes

Midfielders: Brandon Fernandes, Ayush Chhetri, Makan Chothe, Redeem Tlang, Edu Bedia, Lenny Rodrigues, Brison Fernandes, Lalremruata HP

Forwards: Noah Sadaoui, Devendra Murgaokar, Iker Guarrotxena, Alvaro Vazquez