Tag: FC Goa
പെനാൽറ്റിയിൽ ഗോവൻ കണ്ണീർ, മുംബൈ ഫൈനലിൽ
എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിയിലേക്കും നീങ്ങിയ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനൽ ഉറപ്പിച്ചു. ഗോൾ രഹിതമായ മത്സരത്തിൽ 2 മണിക്കൂർ പൊരുതിയിട്ടും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല....
ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, വമ്പൻ തിരിച്ചുവരവിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവ
ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ പിറന്ന മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവയുടെ വമ്പൻ തിരിച്ചുവരവ്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ പോവുകയും തുടർന്ന് സമനില പിടിക്കുകയും തുടർന്ന് വീണ്ടും...
പെനാൽറ്റി ഗോളിൽ ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഗോളിൽ എഫ്.സി ഗോവയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. രണ്ടാം പകുതിയിൽ റോയ് കൃഷണയാണ് പെനാൽറ്റിയിലൂടെ മോഹൻ ബഗാന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ...
അവസാന മിനുട്ടിൽ പെനാൾട്ടി, ഗോവയ്ക്ക് രക്ഷ
ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോവ ഇഞ്ചറി ടൈമിൽ രക്ഷപ്പെട്ടു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബെംഗളൂരു എഫ് സിയെ നേരിട്ട ഗോവ പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ ഒരു പെനാൾട്ടി ആണ് അവരുടെ...
ഇന്ത്യൻ യുവനിരയെ തകർത്ത് ഗോവ സൂപ്പർ കപ്പ് ക്വാർട്ടറിൽ
ഹീറോ സൂപ്പർകപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്സി ഗോവ. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ക്വാർട്ടർ ഉറപ്പിച്ചത്. ഗോവയ്ക്ക് വേണ്ടി ഫെറാൻ കോറോമിനാസ്, ഹ്യൂഗോ ബോമൗസ്, എന്നിവർ ഗോവയ്ക്ക് വേണ്ടി...
ഐഎസ്എൽ റഫറിയിങ് നിലവാരത്തിനെതിരെ ഗോവ പരിശീലകൻ
ഐ എസ് എൽ റഫറിയിങ് ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്ന് ഗോവ പരിശീലകൻ. താൻ ഇതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ചെയ്താൽ തനിക്ക് സസ്പെൻഷൻ കിട്ടാൻ സാധ്യത ഉണ്ടെന്നും ഗോവ പരിശീലകൻ സെർജിയോ...
ആദ്യ ഹോം മത്സരത്തിൽ ഗോവ ഇന്ന് മുംബൈക്കെതിരെ
ഐ.എസ്.എല്ലിൽ ഇന്ന് ഗോവയിലെ ആദ്യ പോരാട്ടത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. മുംബൈ സിറ്റിയാവട്ടെ...
ആദ്യ ജയം തേടി ചെന്നൈയിനും ഗോവയും ഇന്നിറങ്ങും
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട്...
കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് എനി ഗോവയിൽ
കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് അടുത്ത സീസണിൽ എഫ് സി ഗോവയുടെ ജേഴ്സി അണിയും. ഇന്ന് താരത്തിന്റെ കൂടുമാറ്റം എഫ് സി ഗോവ ഓദ്യോഗികമാക്കി. കഴിഞ്ഞ മാർച്ചിൽ തന്നെ താരം ഗോവയിൽ...
എഫ്സി ഗോവയെ ഏക ഗോളിനു വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍
78ാം മിനുട്ടില്‍ ഡുഡു നേടിയ ഗോളില്‍ എഫ്സി ഗോവയെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍. ജംഷദ്പൂരിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരം കൈയ്യാങ്കളിയിലും അഞ്ച് പ്രധാന താരങ്ങളെ സസ്പെന്ഷന് മൂലവും നഷ്ടമായ എഫ്സി...
എവേ ഗോളിന്റെ ആനുകൂല്യവുമായി ചെന്നൈയിൻ ഇന്ന് ഗോവക്കെതിരെ
ഐ എസ് എൽ സീസണിലെ രണ്ടാമത്തെ സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ചെന്നൈയിൻ എഫ് സി - എഫ് സി ഗോവയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...
ഗോവയിൽ സമനിലയും എവേ ഗോളും സ്വന്തമാക്കി ചെന്നൈയിൻ
ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന...
രണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം
ഐ എസ് എല്ലിലെ രണ്ടാമത്തെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിൻ എഫ് സിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഇരു...
അണ്ടർ 18 ഐലീഗ്, ഗോവയിൽ എഫ് സി ഗോവ ചാമ്പ്യന്മാർ
അണ്ടർ 18 യൂത്ത് ഐ ലീഗ് ഗോവയിൽ എഫ് സി ഗോവ ചാമ്പ്യന്മാർ. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ തോൽപ്പിച്ചതോടെയാണ് എഫ് സി ഗോവ ചാമ്പ്യന്മാരായത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എഫ്...
ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി ഗോവ സെമിക്ക് തൊട്ടരികിൽ
നിർണായക മത്സരത്തിൽ എ ടി കെയെ തച്ചുടച്ച് ഗോവ സെമി സാധ്യത സജീവമാക്കി. 5-1നാണു ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. എ ടി കെയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തിന്റെ തുടക്കത്തിൽ ഗോവ...