മൊറാട്ട വീണ്ടും സ്‌പെയിൻ ടീമിൽ, അൽബയും സെബയോസും ഇല്ല 

Photo: Twitter/@Atleti
- Advertisement -

യൂറോ 2020 യോഗ്യത മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അത്ലറ്റികോ മാഡ്രിഡ് താരം ആൽവാരോ മൊറാട്ട ടീമിൽ തിരിച്ചെത്തി. മാൾട്ട, റൊമാനിയ ടീമുകൾക്ക് എതിരെയാണ് സ്‌പെയിനിന്റെ മത്സരങ്ങൾ.

ബാഴ്സലോണ താരം അൽബയും, ആഴ്സണൽ താരം സെബയോസ് എന്നിവർ ടീമിലില്ല. നിലവിൽ ഇരുവർക്കും പരിക്ക് ഉണ്ട്. വെറ്ററൻ ഡിഫൻഡർ റൗൾ ആൽബിയോൾ സ്‌ഥാനം നിലനിർത്തി.

ടീം :

Goalkeepers: De Gea, Kepa, Pau Lopez

Defenders: Gaya, Carvajal, Navas, Ramos, Albiol, Pau Torres, Bernat, Inigo Martinez.

Midfielders: Rodri, Cazorla, Busquets, Thiago, Saul, Fabian.

Forwards: Alcacer, Dani Olmo, Morata, Gerard Moreno, Oyarzabal & Rodrigo.

Advertisement