പുസ്കാസ് പുരസ്കാരം സോണിന്റെ അത്ഭുത ഗോളിന്

20201218 000056
- Advertisement -

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുസ്കാസ് പുരസ്കാരം ടോട്ടനം താരം സോൺ ഹ്യൂങ്മിന്റെ ഗോൾ നേടി. മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസിന്റെയും ഫ്ലമെങോ താരം അരസ്കറ്റെയുടെയും ഗോളുകൾ മറികടന്നാണ് സോൺ പുരസ്കാരത്തിന് അർഹനായത്. ബേർൺലിക്ക് എതിരായ മത്സരത്തിൽ ഒറ്റയ്ക്ക് കുതിച്ച് കൊണ്ട് നേടിയ ഗോളാണ് സോണിന് പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാരം നേടിയത സന്തോഷം ഉണ്ട് എന്ന് സോൺ പറഞ്ഞു.

ഗോൾ;

Advertisement