വളാഞ്ചേരിയിൽ അൽ മദീനക്ക് ഏകപക്ഷീയ വിജയം

ഇന്നലെ അരീക്കോട് സെവൻസിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം അൽ മദീന ചെർപ്പുളശ്ശേരി ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസ തീർത്തു. ഇന്ന് നടന്ന മത്സരത്തിൽ അൽ മദീന ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നിലം തൊടാൻ അനുവദിച്ചില്ല. ഏകപക്ഷീയമായ മൂന്ന് ഗോളുൾക്കായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. ഈ സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച അൽ മദീന ചെർപ്പുളശ്ശേരി ആകെ ഒരു മത്സരം മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.

നാളെ വളാഞ്ചേരിയിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും.Img 20220301 Wa0013

Comments are closed.